December, 2019
ലണ്ടൻ: ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ നല്‍കിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ കുറ്റസമ്മതം. വിഷയത്തിൽ തങ്ങൾക്കു തെറ്റുപറ്റിയെന്ന് സുക്കർബർഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടിൽ വിശ്വാസ്യതാപ്രശ്നം സംഭവിച്ചെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും സുക്കർബർഗ് പറഞ്ഞു. ഫ ...
തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി സമയത്ത് തീരില്ലെന്ന് സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ്. ഓഖി ദുരന്തം നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയെന്നും ഓഖിയില്‍ ഡ്രെഡ്ജര്‍ തകര്‍ന്നു വീണെന്നുമാണ് ന്യായീകരണം. പദ്ധതി സമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ സര്‍ക്കാരിന് പ്രതിദിനം ലക്ഷക്കണക്കിന് രൂപ അദാനിക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. അതേസമയം ഓഖി ദുരന്തം കാരണമാക്കുന്നത് കരാര്‍ ലംഘനം ഒഴിവാക്കാന്‍ വേണ്ടിയാണെന്നും സൂചനയുണ്ട്. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം സമയത്ത് പദ്ധതി തീര്ന്നില്ലെങ്കില ...
വാഷിങ്ടണ്‍: ഒടുവില്‍ മൈക്കലാഞ്ചലോയുടെ പെയിന്റുങ്ങുകളിലെ നിഗൂഢ രഹസ്യം കണ്ടെത്തി. വിഖ്യാത ഇറ്റലിയന്‍ ചിത്രകാരന് മൈക്കലാഞ്ചനോ വരച്ച പ്രസിദ്ധ ചിത്രത്തില്‍ അദേഹം ഒളിപ്പിച്ചു വച്ചിരിക്കുന്നത് സ്വന്തം ഛായാചിത്രം തന്നെ..!! അദേഹത്തിന്റെ ചിത്രത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. മൈക്കലാഞ്ചലോയുടെ ഉറ്റസുഹൃത്തായ വിറ്റോറിയ കൊളോനയുടെ ചിത്രത്തിനുള്ളിലാണ് അദേഹത്തിന്റെ ഛായാചിത്രം കണ്ടെത്തിയിരിക്കുന്നത്. ഇതു ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അദേഹം വരച്ചുകൊണ്ടിരിക്കുന്ന രീതിയില്‍ തന്നെയാണ് ...