20

January, 2020, 5:14 pm IST
Last Updated 1 Year, 2 Month, 2 Week, 2 Day, 2 Hour, 19 Minute ago

Creative Zone

അനുതാര

താര ചുമരിലെ ക്ലോക്കിലേക്കു തന്നെ നോക്കി കിടന്നു ......
മനസിൽ ഒരായിരം ഓർമ്മകൾ ..........സമയം വളരെ പതുക്കെ ..വളരെ വളരെ പതുക്കെയാണ് നീങ്ങുന്നത് 
കോളേജിൽ താര എന്നും താരമായിരുന്നു ...........പഠിക്കാൻ
മിടുക്കി.കലാപരമായ കഴിവുകളും ഉണ്ട് .അച്ഛന്റെയും അമ്മയുടെയും ആഗ്രഹംപോലെ തന്നെ നല്ല മാർക്കോടെ ജയിച്ചു .
താ

രക്ഷപ്പെടൽ

ചില നേരം

അകത്തളത്തിൽ, 

കുഞ്ഞുങ്ങൾക്കെത്താത്തുയരത്തിൽ,

സൂക്ഷിച്ചു വെച്ച

മൺകുടുക്ക...

ഉരുണ്ട് താഴെ വീഴും.

അനക്കാതെ ,

അകത്തെ സ്വപ്നത്തുട്ടുകൾ 

തമ്മിൽ കലമ് ...

1930-ഒരു പ്രണയകഥ

"വല്യപ്പച്ഛനെന്താ ഇവിടെ വന്നിരിക്കുന്നേ? "
കൊച്ചു മകളുടെ ശബ്ദമാണയാളെ ചിന്തകളിൽ നിന്നുണർത്തിയത്...
" ഒന്നുമില്ല വെറുതെ!"
അയാളെഴുന്നേറ്റു! പിന്നെ കയ്യിലെരിയുന്ന സിഗരറ്റിന ...

കളിപ്പാട്ടം

ഞാൻ ഇവിടെ വന്ന് ഒരാഴ്ച്ചയോളം കഴിഞ്ഞാണ് അവനെ ശ്രദ്ധിച്ചു തുടങ്ങിയത്... ചില്ല് വാതിലിന് പുറത്തു നിന്ന് എന്നെ നോക്കുന്ന രണ്ടു കണ്ണുകൾ.. അതിന്റെ ഉടമയെ എനിക്കത്ര പിടിച്ചില്ല.. ചെളി പുരണ്ട ഒര ...

വെളിച്ചം തേടുന്നവർ

ചുവന്ന റോസാപ്പൂക്കൾ തുന്നിയ ജാലകവിരികൾക്കിടയിലൂടെ   ആകാശത്തിലെ പഞ്ഞിക്കെട്ടുകൾ തെന്നിനീങ്ങുന്നതും നോക്കിക്കിടന്ന അയാൾ എന്തോ പിറുപിറുത്ത്കൊണ്ട് ചാടിയെഴുന്നേറ്റു....

നിലത് ...

മുറതെറ്റിപ്പെയ്തത്

മറന്നിരിക്കില്ലെന്നാല്‍
നീയോര്‍ക്കരുത് നിന്‍-
ആത്മാവിനുള്‍ത്തുടിപ്പിടറുവോളം.

പ്രിയതരമൊരു നാളില്‍
ഓര്‍ത്തിരിക്കെ...
മുറതെറ്റിപ്പെയ്തുപോയ്
ഒരു കാലവര്‍ഷവും.

നിലാവുദിക്കാത്ത  നെഞ്ചകങ്ങൾ

 ''എന്റെ  പായാരപ്പൂച്ചേ... നിനക്കിന്ന് ഒരു മീൻതല പോലും തരില്ല. ഇന്നലെ  നാല് മീൻതലയും നിനക്കല്ലേ തന്നത്. എന്നിട്ടും നീയെന്റെ അടുക്കളേൽ  കേറി ഒരു  പൊരിച്ചമീൻ കട്ട്തിന്നില്ലേ...ക ...

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ കാണുമ്പോൾ, എന്തോ... നെഞ്ചിൽ എന്നും ഒരു നീറ്റലാണ്.

 കളിപ്പാട്ടങ്ങൾകയ്യിൽ കിട്ടുമ്പോൾ തുള്ളിച്ചാടാറുണ്ടായിരുന്ന ഒരു ബാല്യം ഉണ്ടായിരുന്നു. ഏത് തരം കളിപ്പാട്ടങ്ങളായ ...

ലൗ ലെറ്റർ

ചെക്കാ, 

പണ്ട്‌ നമ്മൾ കൈകോർത്തു നടന്ന് പൂക്കളോട്‌ സംസാരിച്ചിരുന്ന്തും, ആമ്പൽപ്പൂവിനായ്‌ കരഞ്ഞ്‌ വാശി  പിടിക്കുമ്പോൾ  ഓടിപ്പോയി ആമ്പൽപ്പൂവിറുത്ത്‌  ...

കുഞ്ഞാവേം പത്തി മാമനും

"അച്ഛാ... എന്താ ഈ പീഡനം എന്ന് വച്ചാൽ? ആ ചേച്ചിടെ മാമൻ ആണോ ചേച്ചിയെ പീഡിപ്പിച്ചു കൊന്നത്?? എന്റെ മാമനും എന്നെ കൊല്ലുവോ??"

ടി വി യിൽ ആറു വയസുകാരിയെ അമ്മാവൻ പീഡിപ്പിച്ചു കൊന്നു എന്ന വാർത ...

കന്യക

കണ്ണു കുത്തിത്തുളയ്ക്കുന്ന പ്രകാശമുണ്ട്, കാഷ്വാലിറ്റിയില്‍. കുറെ പോലീസുകാര്‍ അവിടവിടെ കൂടി നില്‍ക്കുന്നു.കുടവയറനായ ഒരു ഇന്‍സ്പെക്ടര്‍ ഡ്യൂട്ടി റൂമില്‍ നേരത്തെ വന്ന് വിവരം പറഞ ...

പറയാതെ പോയൊരിഷ്ടം

"എനിക്കെല്ലാം അറിയാമായിരുന്നെടീ പെണ്ണേ... " ചിരിച്ചുകൊണ്ട് ഫാദർ ജോസഫ്‌ തെക്കേവീടൻ പറഞ്ഞപ്പോൾ അലീനയുടെ ഓർമ്മകൾ ഇരുപതു വർഷം പിന്നിലേക്കോടിപ്പോയി.... 

അവധിക്കാലത്തുപോലും പുലർച് ...

ബ്ലാക്ക്‌മെയിൽ

"ഹലോ മാളൂ" 
"ഹലോ, എന്താ സഞ്ചൂ പതിവില്ലാതെ?"
"നീ തിരക്കിൽ ആണോ?"
"ഏയ്, ഞാൻ വീട്ടിലാ"
"സംസാരിക്കാൻ പറ്റുമോ, അടുത്ത് ആരെങ്കിലും ഉണ്ടോ?"
"എഹ്, എന്ത് സംസാരിക്കാൻ? "

മായ്ച്ചാലും മായാത്ത നൊമ്പരങ്ങള്‍

എല്ലാ മരണവാര്‍ത്തകളും സങ്കടകരമാണ്. പക്ഷെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ വെച്ചു വരുന്ന ചരമവാര്‍ത്തകള്‍ അറിയാതെ നെഞ്ചിലൊരു നീറ്റലാണ് നല്‍കിയിട്ട് പോകുക. വിടരും മുന്‍പേ കൊഴിഞ്ഞു വീണൊ ...

പൈനാപ്പിള്‍ പുളിശ്ശേരി

ഇന്നെന്റെ ജീവിതത്തിലെ വളരെ സന്തോഷമുള്ള ദിവസമാണ്. കുട്ടന്‍ ജനിച്ച അന്ന് തൊട്ടുള്ള ആഗ്രഹ അവനെ ഒരു എഞ്ചിനീയറായി കാണണം എന്ന്. ഇന്നത്‌ സാധിച്ചു, വലിയൊരു കമ്പനിയില്‍ അവനു ജോലി കിട്ടി നല് ...

എസ്തർ

എസ്തർ... Your food is ready.... 
മമ്മ വിളിക്കുന്നു... ഫുഡ് കഴിച്ചിട്ട് വരാവേ ... 
ടാബിലെ ടോം ക്യാറ്റിനോട് ഇപ്പോ വരാമെന്നു പറഞ്ഞിട്ട്‌ ഞാൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു....

ഡൈന്നിങ്‌ റൂമിലേ ...

കോലങ്ങൾ

                അന്ന് പണിക്ക് എട്ടു പത്തു ആളുകളുണ്ടായിരുന്നു. അവർക്കും വീട്ടിലുള്ളവർക്കും വച്ചു വിളമ്പി ഉണ്ണിമോളെഒക്കത്തും വച്ചു മറ്റു വീട്ടുകാര്യങ്ങള ...

കാളിയമ്മ

നരയും കറുപ്പും ഇടകലർന്നു രണ്ടുമല്ലാത്തൊരു നിറമുള്ള ഇത്തിരി മുടി കൊച്ചൊരു കുടുമിപോലെ കെട്ടിവച്ചു ചുവപ്പ് നിറത്തിലൊരു കെട്ടുബ്ലൗസുമിട്ട് മുഷിഞ്ഞ കോടിമുണ്ടിന്റെ കോന്തലയിൽ മുറുക് ...

ബാഡ് ടച്ച്

കുറേ ദിവസമായി ആലോചിക്കുന്നു, പറയണോ വേണ്ടയോ എന്ന്. ഇനി വൈകിയാല്‍ ചിലപ്പോള്‍ ഒരുപാട് വൈകിപ്പോകും. അമ്മൂനെ അടുത്തേക്ക് വിളിച്ചു, മടിയിലിരുത്തി. ‘എന്താ അമ്മെ’ എന്നവള്‍ ചോദിച്ചു, ഉള് ...

അവൾ യജ്ഞസേനി

മണിക്കൂറുകൾ ആയി അവൾ ആ അടച്ചിട്ട മുറിയിൽ കിടന്നു കരയാൻ തുടങ്ങിയിട്ട്. ഇന്ന് ലീവ് എടുത്തിട്ട് മൂന്നാം ദിവസം.

കഴിഞ്ഞ ദിവസം ഹൈപ്പർ ടെൻഷൻ ആയി മൂക്കിലെ ബ്ലഡ്‌ വെസ്സൽ പൊട്ടി രക്തം വന്നി ...

ചിലന്തിക്കാലുകള്‍

കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട ചിലന്തിവല ഇത്രത്തോളം സന്തോഷം തരുമെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്റെ വരവ് പ്രമാണിച്ച് ചിലന്തിവലകളേയും വലുതും ചെറുതുമായ ചിലന്തികള ...
Latest News

Read More
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies