സുന്ദര ദാമ്പത്യത്തിന് ആറു വഴികള്‍ 

Published on: 4:47pm Mon 16 Oct 2017

A- A A+

ചില ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദാമ്പത്യം സുന്ദരമാക്കാം. 

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. കുടുംബത്തിലെ ദമ്പതികളുടെ ഐക്യം തന്നെയാണ് ഏതൊരു വീടിന്റെയും സന്തോഷവും സമാധാനവും. ചില ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ദാമ്പത്യം സുന്ദരമാക്കാം. 

  • ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരിക്കല്‍ ഒരു ദിവസമെങ്കിലും പങ്കാളിക്കൊപ്പം ചിലവഴിക്കുക 
  • അന്നന്ന് നടക്കു കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക 
  • പങ്കാളിയുടെ വികാരങ്ങള്‍ മാനിക്കുക 
  • ഒരുമിച്ചു ചെയ്യാവുന്ന ജോലികള്‍ ഒരുമിച്ചു ചെയ്യുക 
  • കൂടുതല്‍ സമയം കുടുംബത്തിനായി നീക്കിവയ്ക്കുക 
  • ഭാര്യയുടെ/ ഭര്ത്താവിന്റെ തൊഴില്‍ സ്വഭാവം മനസിലാക്കുക. അസമയത്ത് ജോലി ചെയ്യേണ്ടവരാണെങ്കില്‍ തടസം പറയുകയോ സംശയിക്കുകയോ ചെയ്യരുത്.