രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയാറാകണം; ചൈന

Published on: 10:25am Thu 12 Oct 2017

A- A A+

അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അറിച്ചു

ബെയ്ജിങ്ങ്: രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കാന്‍ അമേരിക്ക തയാറാകണമെന്ന് ചൈന. സൗത്ത് ചൈന കടലില്‍ അമേരിക്കന്‍ യൂദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടത് ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്ന് ചൈനീസ് വക്താവ് ഹുയ രുന്‍യിംഗ് വ്യക്തമാതമാക്കി. അതേസമയം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അറിച്ചു
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!