പാചക വാതക വിലവര്‍ദ്ധനവ് :കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങള്‍

Published on: 4:04pm Sun 01 Oct 2017

ഫയൽചിത്രം

A- A A+

വിഷയത്തില്‍ മംഗളം വെബ് ഡെസ്‌ക് സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരുടെ പ്രതികരണം തേടിയിരുന്നു. ഇതിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ട്രോളിയും ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്

പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് ജനങ്ങള്‍. വിഷയത്തില്‍ മംഗളം വെബ് ഡെസ്‌ക് സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരുടെ പ്രതികരണം തേടിയിരുന്നു. ഇതിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ട്രോളിയും ആളുകള്‍ പ്രതികരിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് ലഭിച്ച ചില പ്രതികരണങ്ങളില്‍ നിന്ന്.. 
 

 

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!