അക്രമം തടയാന്‍ ശ്രമിച്ച സിവില്‍ ഓഫിസര്‍ക്ക് പാരിതോഷികം

Published on: 5:20pm Sat 29 Jul 2017

A- A A+

ഐ.ജി മാനോജ് എബ്രഹമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 5000 രൂപയാണ് പാരിതോഷികം

ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലെ അക്രമം തടയാന്‍ ശ്രമിച്ച സിവില്‍ ഓഫിസര്‍ പ്രതിഞ്ജയന് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചു. ഐ.ജി മാനോജ് എബ്രഹമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 5000 രൂപയാണ് പാരിതോഷികമായി നൽകുക  . ചികിത്സയില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥനെ ഐ.ജി സന്ദര്‍ശിച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!