കേരളത്തിലെ വികസന മാതൃക ദുരന്തസമാനം: ജിഗ്‌നേഷ് മേവാനി

Published on: 5:41pm Mon 31 Jul 2017

A- A A+

പുതുവൈപ്പ് സമരത്തിന് ഐക്യദാര്‍ഡ്യവുമായി ദളിത് സമര നേതാവ് ജിഗ്‌നേഷ് മേവാനി

പുതുവൈപ്പ് സമരത്തിന് ഐക്യദാര്‍ഡ്യവുമായി ദളിത് സമര നേതാവ്  ജിഗ്‌നേഷ് മേവാനിയെത്തി. കേരളത്തിലെ വികസന മാതൃക ദുരന്തസമാനമെന്നും, ശക്തമായ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും ജിഗ്‌നേഷ് മേവാനി