കെ.പി.എസ്.ഇയുടെ ഈഡിപ്പസ് അരങ്ങിലെത്തി...

Published on: 7:09pm Wed 02 Aug 2017

A- A A+

മനോജ് കുമാര്‍ നാരയാണന്‍ സംവിധാനം ചെയ്ത ഈഡിപ്പസ് കെ.പി.എ.സിയുടെ 63മത്തെ നാടകമാണ്

കെ.പി.എ.സിയുടെ പുതിയ നാടകമായ ഈഡിപ്പസിൻറെ ആദ്യാവതരണം തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തീയറ്ററില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരണ ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനോജ് കുമാര്‍ നാരയാണന്‍ സംവിധാനം ചെയ്ത ഈഡിപ്പസ് കെ.പി.എ.സിയുടെ 63 -മത്തെ നാടകമാണ്.