മലയാളിക്ക് പൂക്കളമൊരുക്കാൻ ആടിമാസത്തിൽ അധ്വാനിച്ച് തമിഴ് കർഷകർ

Published on: 6:07pm Sat 29 Jul 2017

A- A A+

മലയാളിക്ക് അത്തപൂക്കളമിടാൻ പൂക്കൾ എത്തണമെങ്കില്‍ തമിഴര്‍ അധ്വാനിക്കുക തന്നെ വേണം

കര്‍ക്കിടകമാസം മലയാളിക്ക് സുഖചികിത്സയ്ക്കുള്ള സമയമാണെങ്കില്‍ ആടിമാസത്തിൽ തമിഴര്‍ക്ക് അധ്വാനത്തിന്റെ സമയമാണ്. ഓണക്കാലത്താണ് കേരളത്തിലേയ്ക്ക് പൂക്കൾ അധികമായി വരുന്നത്. മറ്റുള്ള സീസണിൽ തുച്ഛമായ വരുമാനം ലഭിക്കുന്ന ഇവർക്ക് ഓണക്കാലത്താണ് നല്ല വരുമാനം ലഭിക്കുന്നത്.  മലയാളിക്ക് അത്തപൂക്കളമിടാൻ പൂക്കൾ എത്തണമെങ്കില്‍ തമിഴര്‍ അധ്വാനിക്കുക തന്നെ വേണം.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!