വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ല; മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് ചെന്നിത്തല

Published on: 8:49pm Fri 12 Jan 2018

A- A A+

മുന്നണി വിടുന്ന കാര്യം ഫോണ്‍ വിളിച്ച്‌ പറയാനുള്ള മര്യാദ പോലും വീരേന്ദ്രകുമാര്‍ കാണിച്ചില്ല

തിരുവനന്തപുരം: വീരേന്ദ്രകുമാര്‍ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിടുന്ന കാര്യം ഫോണ്‍ വിളിച്ച്‌ പറയാനുള്ള മര്യാദ പോലും കാണിച്ചില്ലന്നും, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ജെഡിയു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!