മഴക്കുറവ് വയനാട്ടില്‍ കര്‍ഷകരെ കാത്തിരിക്കുന്നത് വറുതിയുടെ കാലം

Published on: 6:21pm Tue 01 Aug 2017

A- A A+

55 ശതമാനം മഴക്കുറവാണ് ഇത്തവണ ഇതുവരെ വയനാട്ടില്‍ ഉണ്ടായത്


മഴക്കുറവ് വയനാട്ടില്‍ കര്‍ഷകരെ കാത്തിരിക്കുന്നത് വറുതിയുടെ കാലം. കര്‍ക്കടകത്തിലെങ്കിലും നല്ല മഴലഭിക്കുമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. 55 ശതമാനം മഴക്കുറവാണ് ഇത്തവണ ഇതുവരെ വയനാട്ടില്‍ ഉണ്ടായത്
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!