ചിത്രീകരണത്തിന് മുൻപേ തന്നെ നിർമാതാവ് പണം പറഞ്ഞ് ഉറപ്പിക്കാറുണ്ട്; അത് സമ്മചിച്ചിട്ടല്ലേ ചിത്രീകരണം ആരംഭിച്ചത്... പിന്നെ പ്രമോഷന് പങ്കെടുക്കുന്നതിന് പ്രത്യേകം പണം നൽകുന്ന രീതി ഇവിടെയില്ല; സുഡുവിന് മറുപടിയുമായി പാർവതി

Published on: 11:17am Sat 31 Mar 2018

A- A A+

മലയാള സിനിമയിൽ 3 ലക്ഷം രൂപ തികച്ച് കിട്ടുന്നവരുടെ എണ്ണം എടുക്കുവാ ഞാൻ

കേരളത്തിൽ താൻ വംശീയവെറിക്ക് ഇരയായിയെന്ന സുഡായി ഫ്രം നൈജീരിയ താരം സാമുവൽ അബിയോളയ്ക്ക് മറുപടിയുമായി മലയാളി താരം പാർവതി രംഗത്ത്. മലയാളത്തിൽ അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ച ആളാണ് താൻ. ഒരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുമ്പേ തന്നെ ഓരോ താരത്തിൻറെയും പ്രതിഫലം പറഞ്ഞുറപ്പിക്കാറുണ്ട്. അതിൽ വിലപേശൽ ആകാം. എന്തായാലും തീരുമാനം അംഗീകരിച്ച് കരാറൊപ്പിട്ട ശേഷമാണ് അഭിനയിക്കാറുള്ളത്. അങ്ങനെയിരിക്കെ താങ്കൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിനാണെന്ന് പാർവതി ചോദിക്കുന്നു.

ചെറിയെ ബജറ്റിലുള്ള സിനിമ തന്നെയാണ് സുഡാനി ഫ്രം നൈജീരയ. സൌബിൻ ഒഴികെ ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങൾ തന്നെയാണ്. അത്തരത്തിൽ ഒരു ചിത്രം നിർമിക്കുക എന്നതുതന്നെ വലിയൊരു കടമ്പയാണ്. പിന്നെ, കേരളത്തിലെ യുവതാരങ്ങൾക്ക് പത്തുമുതൽ പതിനഞ്ചു ലക്ഷം വരെ പ്രതിഫലമായി നൽകുന്നുണ്ട് എന്നൊക്കെ പറയുന്നത്, താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും പാർവതി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് ചുവടെ:-

Dear Samuel Abiola Robinson..

I am an actor working in Malayalam films. I have done more than 50 films. Here.. the custom is that the producers fix the remuneration before we come for shoot. And we are given an option to bargain and decide our amount. once we agree thatz it.No one gets paid for participating in promotions.

And as far as I understand this film is maybe with a low budget. Director is a debutant. Except Soubin, this film is made with freshers.Doing such a film had risk of its own. I am sure u must have got the money.. according to the agreement. otherwise u wouldn't have come for the promotions.

Please understand the value of the film. And stand with it. These sort of comments might create unhealthy discussions and will benefit the real racists who are waiting with certain agendas. Look Samuel.. this film is a political statement. Please do not make a controversy. I heard the amount u were given and i don't think they were unfair to you
Malayalam film actors seldom get paid between 10 lakh and 20 lakh. Let alone new comers..even established actors who come in supporting roles don't get more than 6-7 lakhs. And new comers are usually paid less than 1 lakh. You're given wrong information, please dont fall into this trap.

We all loved u in this film.Be well

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!