ഓസ്കർ വേദിയിൽ ശ്രീദേവിക്ക് ആദരം

Published on: 12:36pm Mon 05 Mar 2018

A- A A+

അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​ത്

ലോ​സ് ആ​ഞ്ച​ല​സ്: തൊ​ണ്ണൂ​റാ​മ​ത് ഓ​സ്ക​ർ വേ​ദി​യി​ൽ അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ശ്രീ​ദേ​വി​ക്കും ശ​ശി ക​പൂ​റി​നും ആ​ദ​ര​വ്. അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ​ര​വ് അ​ർ​പ്പി​ച്ച​ത്. 

ഡോ​ൾ​ബി തീ​യേ​റ്റ​റി​ലെ സ്ക്രീ​നി​ൽ ഇ​രു​വ​രു​ടേ​യും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച ശേ​ഷം ല​ഘു​വി​വ​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു. ശ്രീ​ദേ​വി​യെ കൂ​ടാ​തെ ബോ​ഗെ​ർ മൂ​റെ, ജെ​റി ലെ​വി​സ്, മാ​ർ​ട്ടി​ൻ ലാ​ൻ​ഡൗ, ജൊ​നാ​ഥ​ൻ ഡെ​മി എ​ന്നി​വ​ർ​ക്കും ഓ​സ്ക​ർ വേ​ദി​യി​ൽ ആ​ദ​രം അ​ർ​പ്പി​ച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!