കശ്മീരില്‍ വീണ്ടും ഭീകരരുടെ ബാങ്ക് കവര്‍ച്ച

Published on: 6:15pm Thu 12 Oct 2017

കൊള്ളയടിച്ച ബാങ്ക്

A- A A+

മൂന്നു മാസം മുന്‍പ് അനന്ത്‌നാഗ് ജില്ലയില്‍ സമാനരീതിയില്‍ ബാങ്ക് കൊള്ള നടന്നിരുന്നു

കശ്മീര്‍:  കശ്മീരില്‍ വീണ്ടും ഭീകരരുടെ ബാങ്ക് കവര്‍ച്ച. കശ്മീരിലെ അനന്ത്‌നാഗിലെ മര്‍ഹമ സംഗമിലുള്ള ബാങ്കിലാണ് വന്‍ കവര്‍ച്ച നടന്നത്. ഭീകരര്‍ ബാങ്ക് കൊള്ളയടിച്ച് അഞ്ചു ലക്ഷത്തിലധികം രൂപ കവര്‍ന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്നു മാസം മുന്‍പ് അനന്ത്‌നാഗ് ജില്ലയില്‍ സമാനരീതിയില്‍ ബാങ്ക് കൊള്ള നടന്നിരുന്നു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!