ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published on: 5:20pm Sat 12 Aug 2017

A- A A+

കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്

തിരുവനന്തപുരം: ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍  നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്  കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍ അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍  ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്കയച്ച കത്തിന്റെ ഉള്ളടക്കം ചുവടെ 

“It has been reported that there is an internet trend growing in popularity that encourages its participants to hurt themselves in real life – called Blue Whale. This is not a video game but the participants are required to receive instructions from an anonymous administrator, and their final task is to commit suicide. The target is basically young children. (Reports in the media reveal that the game has taken a few lives in India and its popularity is growing) The Blue Whale Game is a challenge to the whole society and 
comprehensive action against this from all responsible agencies are of utmost importance.
 As far as the State of Kerala is concerned the Cyber Wing of Police Department is making their best efforts to make people aware through Social Media and other effective channels. It may be appreciated that the State Government by itself can do very little in this matter. Only solution to arrest this menace is to ban this game altogether and this can be done only with the help of Union Government Ministries such as Electronics and Information Technology, Home, Information and Broadcasting etc. In view of the threat, which is already at our door step, I would request that immediate action may be initiated to ban this game all over India so that we can save precious lives.”

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!