പോലീസിന്‍റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല

Published on: 10:56am Mon 26 Mar 2018

A- A A+

പോ​ലീ​സി​നെ ഈ ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നും ഡി​ജി​പി​ക്കും ആ​ണെ​ന്നും ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണം മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പോ​ലീ​സ് സം​സ്ഥാ​ന​ത്ത് തോ​ന്നി​യ രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പോ​ലീ​സ് ജ​ന​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പോ​ലീ​സി​ന് ട്യൂ​ഷ​ൻ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡി​ജി​പി പ​റ​യു​ന്ന​ത്. പോ​ലീ​സി​നെ ഈ ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നും ഡി​ജി​പി​ക്കും ആ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. 

പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രേ​യും പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​നെ നേ​രെ ചൊ​വ്വേ ന​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്നി​ല്ല. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​യും മ​ല​പ്പു​റ​ത്തേ​യും സം​ഭ​വ​ങ്ങ​ൾ ഇ​തി​നു ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!