ദസ്ര ആഘേഷങ്ങള്‍ക്ക് ഇന്ന് സമാപനം

Published on: 5:30pm Sat 30 Sep 2017

ദസ്ര ആഘേഷങ്ങള്‍ക്ക് ഇന്ന് സമാപനം

A- A A+

ദീപ പ്രഭയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മൈസൂര്‍ നഗരവും കൊട്ടാരവുമാണ് ദസ്രയുടെ പ്രത്യേകത

ചരിത്ര പ്രസിദ്ധമായ മൈസൂര്‍ ദസ്ര ആഘേഷങ്ങള്‍ക്ക് ഇന്ന് സമാപനമാകും. പത്തു ദിവസമായി നടന്നു വരുന്ന ആഘോഷങ്ങള്‍ക്കാണ് ഇന്ന് സമാപനമാകുന്നത്. ദീപ പ്രഭയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മൈസൂര്‍ നഗരവും കൊട്ടാരവുമാണ് ദസ്രയുടെ പ്രത്യേകത.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!