വരയാടുകളെ മറക്കരുതേ

Published on: 9:17pm Thu 28 Sep 2017

വരയാടുകളെ മറക്കരുതേ

A- A A+

വനം വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 900 വരയാടുകളെയാണ് കണ്ടെത്തിയത്

ഇടുക്കി: ഇരവികുളം ദേശീയ ഉദ്യാനത്തില്‍ വരയാടുകളുടെ എണ്ണത്തില്‍ നേരിയ വർദ്ധന. വനം വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ 900 വരയാടുകളെയാണ് കണ്ടെത്തിയത്. 2016 ല്‍ 880 വരയാടുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!