ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം ഇന്ത്യയുടെ കെ.ശ്രീകാന്തിന്

Published on: 8:54pm Sun 29 Oct 2017

A- A A+

ശ്രീകാന്തിന്റെ ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ കിരീടം ഇന്ത്യയുടെ കെ.ശ്രീകാന്തിന്. ഫൈനലില്‍ ജപ്പാന്റെ നിഷി മോട്ടോയെ ശ്രീകാന്ത് തോല്‍പ്പിച്ചു. ശ്രീകാന്തിന്റെ ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. 

സ്‌കോര്‍ (21-14, 21-13)


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!