കാരൂരിന്റെ ഓര്‍മ്മകള്‍ക്ക് നാല്‍പ്പത്തിരണ്ടു വയസ്സ്
തകഴിക്കും ബഷീറിനുമൊപ്പം നവോത്ഥാനകാലത്തിന്റെ ദീപ്തമത്തായ മുഖങ്ങളിലൊന്നായി നീലകണ്ഠപിള്ള എന്ന കാരൂരുമുണ്ടായിരുന്നു
പ്രശസ്ത ചെറുകഥാകൃത്ത് കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ നാല്‍പ്പത്തി രണ്ടാം ചരമവാര്‍ഷികം. മലയാള സാഹിത്യത്തിലെ നവോത്ഥാനഘട്ടത്തിന്റെ വക്താക്കളിലൊരാളായിരുന്നു കാരൂര്‍. തകഴിക്കും ബഷീറിനുമൊപ്പം നവോത്ഥാനകാലത്തിന്റെ ദീപ്തമത്തായ മുഖങ്ങളിലൊന്നായി നീലകണ്ഠപിള്ള എന്ന കാരൂരുമുണ്ടായിരുന്നു.