കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറി ; തീ പൂര്‍ണ്ണമായും അണച്ചെന്ന് കമ്മീഷണര്‍

Published on: 12:54pm Tue 13 Feb 2018

A- A A+

എല്ലാവരെയും രക്ഷിച്ചിട്ടുമുണ്ട്. ആരും കുടുങ്ങിക്കിടക്കുന്നില്ലന്നാണ് വിവരം

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി അറ്റകുറ്റപ്പണിക്കിടെയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. അപകടത്തില്‍ അഞ്ചു പേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. മൂന്നുപേരുടെ നില ഗുരുതരവുമാണ്. തീ പൂര്‍ണ്ണമായും അണച്ചെന്നും കമ്മീഷണര്‍ അറിയിച്ചു. എല്ലാവരെയും രക്ഷിച്ചിട്ടുമുണ്ട്. ആരും കുടുങ്ങിക്കിടക്കുന്നില്ലന്നാണ് വിവരം. പുക പടര്‍ന്നാണ് മരണമെന്നും സൂചനയുണ്ട്.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!