ഈ ഒറ്റക്കാരണം മൂലമാണ് എല്ല പ്രണയബന്ധങ്ങളും തകരുന്നത്

Published on: 4:48pm Sun 03 Dec 2017

A- A A+

ഭുരിഭാഗം ബന്ധങ്ങളും തകരുന്നതിന്റെ കരണമായി ഗവേഷകര്‍ പറയുന്നത് ഇതാണ്

ഇന്നത്തെ കാലത്തു പ്രണയം പരാജയപ്പെടുന്നതു പതിവാണ്. എന്നാല്‍ പലപ്പോഴും പ്രണയം തകരുന്നതതിന്റെ കാരണം എന്താണെന്നു പങ്കാളികള്‍ക്കു തിരിച്ചറിയാന്‍ കഴിയാറില്ല. ഇപ്പോഴിത പ്രണയം തകരുന്നതിന്റെ കാരണം കണ്ടെത്തിരിക്കുകയാണു ഗവേഷകര്‍. എന്നാല്‍ എല്ലാ ബന്ധങ്ങളും തകരുന്നതിന്റെ കാരണം അല്ല, ഭുരിഭാഗം ബന്ധങ്ങളും തകരുന്നതിന്റെ കരണമായി ഗവേഷകര്‍ പറയുന്നത് ഇതാണ്.

ബന്ധം പിരിയുമോ എന്ന ഭയമാണു ഭൂരിഭാഗം പേരുടെയും ബന്ധം വേഗത്തില്‍ അവസാനിക്കാനുള്ള കാരണം എന്നു പഠനം പറയുന്നുനിലവില്‍ പ്രണയത്തില്‍ ആലിരിക്കുന്നവരില്‍ നടയത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കാര്യം കണ്ടെത്തിരിക്കുന്നത്. ബന്ധം പിരിയുമോ എന്ന ഭയം ഉടലെടുത്തവരില്‍ ഭൂരിഭാഗം പേരിലും പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ആത്മാര്‍ത്ഥയും കുറഞ്ഞതായി പറയുന്നു. ഇതു പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കി. വൈകാതെ അവര്‍ ഭയപ്പെട്ടതു പോലെ അവരുടെ ബന്ധം അവസാനിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി. എന്നാല്‍ ചുരുക്കം ചിലരില്‍ ഈ ആശങ്ക ബന്ധം മെച്ചപ്പെടുത്തുന്നതിനു സഹായിച്ചു എന്നു പറയുന്നു. കാരണമില്ലാതെ പ്രണയ തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കിടയിലെ ബന്ധമാണ് വളരേ വേഗത്തില്‍ അവസാനിക്കുന്നത് എന്നു പഠനം പറയുന്നു

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!