മംഗളം പുറത്തുവിട്ട വിസ്ഫോടന വാര്‍ത്ത

Published on: 4:15pm Sun 26 Mar 2017

മംഗളം പുറത്തുവിട്ട വിസ്ഫോടന വാര്‍ത്ത

A- A A+

പരാതി നല്‍കാനെത്തിയ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന്‍ ലൈംഗികചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖ മംഗളം ടെലിവിഷന്‍ പുറത്തുവിട്ടു.

പരാതി നല്‍കാനെത്തിയ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന്‍ ലൈംഗികചുവയോടെ സംസാരിക്കുന്നതിന്റെ ശബ്ദരേഖ മംഗളം ടെലിവിഷന്‍ പുറത്തുവിട്ടു. രാവിലെ 11 മണിയോടെയാണ് മംഗളം വാര്‍ത്ത പുറത്തുവിട്ടത്.
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!