മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം

Published on: 12:54pm Thu 12 Oct 2017

A- A A+

മാലിന്യം നീക്കുന്നതിനിടെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

മുംബൈ: മുംബൈയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഡോംബിവലി ഹൗസിംഗ് സൊസൈറ്റിക്കു സമീപമാണ് സംഭവം. മാലിന്യം നീക്കുന്നതിനിടെയാണ് മ്യതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍  കണ്ടെത്തിയത് മൃതദേഹം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൊസൈറ്റിയിലെ താമസക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ഥലത്തെ സി.സി.ടി.വി ക്യാമറ ദ്യശ്യങ്ങളും പോലീസ് പരിശോധിച്ചു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!