ദുരിതാശ്വാസ പാക്കേജ് അംഗീകരിക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികള്‍

Published on: 2:47pm Thu 07 Dec 2017

A- A A+

അതേസമയം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ പൂന്തുറയിലെ ക്യാമ്പുകളില്‍ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

ഓഖി ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അംഗീകരിക്കാനാകില്ലെന്ന് ഒരു സംഘം മത്സ്യ തൊഴിലാളികള്‍.മത്സ്യ ഫെഡില്‍ നിന്നുള്ള 5 ലക്ഷം ലഭിക്കണമെങ്കില്‍ ഒരു വര്‍ഷത്തെ ഇന്‍ഷുറന്‍സ് അടയ്ക്കണം. എന്നാല്‍ പലരും ഇതടച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതേസമയം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ പൂന്തുറയിലെ ക്യാമ്പുകളില്‍ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.  


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!