നോട്ട് നിരോധനം - നേട്ടങ്ങളും കോട്ടങ്ങളും

Published on: 12:51pm Wed 08 Nov 2017

A- A A+

രണ്ടുവര്‍ഷം കഴിയുമ്പോള്‍ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ ലോകത്ത് ഒന്നാമതാകുമെന്ന് പ്രതീക്ഷ

ഒരു വർഷം നീണ്ടുനിന്ന നോട്ട് നിരോധന യജ്ഞത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും 

നേട്ടങ്ങള്‍
- സമ്പദ്ഘടന ശുദ്ധീകരിച്ചു
- ലോകബാങ്ക്, ഐ.എം.എഫ് എന്നിവയില്‍ നിന്നും പ്രോത്സാഹനപരമായ പ്രതികരണം
-സാമ്പത്തിക സ്ഥിതി സുതാര്യമായി
-കള്ളപ്പണം പുറത്തിറക്കുന്നതിന് നിയന്ത്രണങ്ങള്‍ വന്നു
-രണ്ടുവര്‍ഷം കഴിയുമ്പോള്‍ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ ലോകത്ത് ഒന്നാമതാകുമെന്ന് പ്രതീക്ഷ

കോട്ടങ്ങള്‍
-അസംഘടിതമേഖല തകര്‍ന്നു
-തൊഴിലില്ലായ്മ രൂക്ഷം
-ഉല്‍പ്പാദനകുറവ്
-വാങ്ങല്‍ ശേഷി ഇല്ലാതായി
-സാമ്പത്തികവളര്‍ച്ചയില്‍ വന്‍ ഇടിവ്
-റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ തളര്‍ച്ച
-ബാങ്കുകളുടെ ലാഭം കുറഞ്ഞു
-വായ്പാവിന്യാസത്തില്‍ വന്‍ ഇടിവ്
 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!