രാജ്യത്തെ തീയറ്ററുകളുടെ നിലവാരം ഉയർത്തണം : റസൂൽ പൂക്കുട്ടി

Published on: 9:10am Mon 11 Dec 2017

A- A A+

‘തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

രാജ്യത്തെ തിയേറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. തിയേറ്ററുകളുടെ ദൃശ്യമികവില്‍ മാത്രമാണ് ഉടമകളുടെ ശ്രദ്ധ. വന്‍കിട തിയേറ്റര്‍ ശൃംഖലകള്‍ പോലും ശബ്ദസൗകര്യങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.