ലഭിച്ചത് അഞ്ചുലക്ഷത്തിൽ താഴെ പ്രതിഫലം; വെളിപ്പെടുത്തി സുഡാനിയുടെ വീഡിയോ

Published on: 11:37am Sat 31 Mar 2018

A- A A+

പതിനാലോളം ചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും താരം

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്കു ലഭിച്ചത് അഞ്ചു ലക്ഷത്തിൽ താഴെ പ്രതിഫലമെന്ന് സുഡാനി താരം സാമുവൽ അബിയോള റോബിൺസൺ. ഒരു പുതുമുഖ താരത്തിനു പോലും പത്തും പതിനഞ്ചും ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുമ്പോഴാണ് തനിക്ക് ഇത്രയും കുറവ് പ്രതിഫലം ലഭിച്ചതെന്ന് സാമുവൽ പറയുന്നു. താനൊരു പുതുമുഖ താരമല്ലെന്നും പതിനാലോളം ചിത്രങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. വീഡിയോ ചുവടെ.... 

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!