സ്‌കോഡ ലോറ മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

Published on: 12:59pm Tue 28 Nov 2017

A- A A+

ലോറ മോഡലുകളുടെ സോഫ്റ്റ്വെയര്‍ അപ്ഡേഷന് വേണ്ടി സര്‍വീസ് ക്യാപയിന്‍ ആരംഭിച്ചതായി ഔദ്യോഗിക സ്‌കോഡ ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കി


സ്‌കോഡ ലോറ മോഡലുകളെ തിരിച്ചുവിളിക്കുന്നു. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായാണ് 2009-2010 കാലഘട്ടങ്ങളില്‍ വിപണിയിലെത്തിയ 663 മോഡലുകളെ തിരിച്ചുവിളിക്കുന്നത്.

ബ്രേക്കിംഗ് സുരക്ഷാ സംവിധാനത്തിലെ സോഫ്റ്റ്വെയര്‍ കണ്‍ട്രോള്‍ യൂണിറ്റിലാണ് അപ്ഡേറ്റ്.  ലോറ മോഡലുകളുടെ സോഫ്റ്റ്വെയര്‍ അപ്ഡേഷന് വേണ്ടി സര്‍വീസ് ക്യാപയിന്‍ ആരംഭിച്ചതായി ഔദ്യോഗിക സ്‌കോഡ ഇന്ത്യ വെബ്സൈറ്റ് വ്യക്തമാക്കി.


 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!