ആവേശത്തിരയിൽ കൊച്ചി

Published on: 9:07pm Thu 28 Sep 2017

ആവേശത്തിരയിൽ കൊച്ചി

A- A A+

കളിയാരവത്തിന്‍റെ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പഴയ തലമുറയിലെ ഫുഡ്ബോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലും വാനോളമാണ്

കൊച്ചി: അണ്ടര്‍- 17 ഫുഡ്ബോള്‍ ലോകകപ്പ് ആവേശത്തിലാണ് ഇപ്പോള്‍ നഗരം. കളിയാരവത്തിന്‍റെ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പഴയ തലമുറയിലെ ഫുഡ്ബോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ പോലും വാനോളമാണ്. 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!