വാഹനാപകടത്തില്‍ മരണം 10

Published on: 11:08am Thu 07 Dec 2017

A- A A+

നാഗര്‍കോവില്‍ നിന്നും തിരുപ്പതിക്ക് പോവുകയായിരുന്ന വാന്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 10 മരണം.  മരിച്ചവരില്‍  മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍. നാഗര്‍ക്കോവില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവില്‍ നിന്നും തിരുപ്പതിക്ക് പോവുകയായിരുന്ന വാന്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!