ഇന്ന് വിജയദശമി

Published on: 8:55pm Sat 30 Sep 2017

ഇന്ന് വിജയദശമി

A- A A+

നന്മയുടെയും ധര്‍മ്മത്തിന്റേയും വിജയ ദിനമാണ് വിജയദശമി

വിജയദശമി എന്നാല്‍ വിജയത്തിന്റെ ദിനമാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരന്റെ ക്രൂരതകളാല്‍ പൊറുതി മുട്ടിയപ്പോള്‍ ആദിപരാശക്തി ദുര്‍ഗ്ഗയായി അവതരിച്ച് മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് വിജയദശമി. നന്മയുടെയും ധര്‍മ്മത്തിന്റേയും വിജയ ദിനമാണ് വിജയദശമി. വിദ്യാഭ്യാസം തുടങ്ങാനും ആയുധ സുകുമാര കലാപഠനം തുടങ്ങാനും യോജിച്ച ദിവസം.