'THE REAL BLUE WHALE CHALLENGE ' വിജയി വീണ വേണുഗോപാൽ

Published on: 4:48pm Mon 02 Oct 2017

A- A A+

ഓണം സ്‌പെഷ്യല്‍ മത്സരത്തില്‍ അമ്മക്കൊരു ഉരുള , മരം നടല്‍ എന്നിങ്ങനെ ജീവിതമൂല്യങ്ങളെ വളര്‍ത്തുന്ന ഒട്ടേറെ ചലഞ്ചുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ആളെക്കൊല്ലി ഗെയിമിന്റെ നന്മനിറഞ്ഞ വേര്‍ഷനായി മംഗളം വെബ് ടിവി സംഘടിപ്പിച്ച 'THE REAL BLUE WHALE CHALLENGE '-ന്റെ വിജയിയെ പ്രഖ്യാപിച്ചു. 
കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ വീണ വേണുഗോപാലാണ് 10 ചലഞ്ചുകളുണ്ടായിരുന്ന ഈ മത്സരത്തില്‍ വിജയിയായത്.

ഓണം സ്‌പെഷ്യല്‍ മത്സരത്തില്‍ അമ്മക്കൊരു ഉരുള , മരം നടല്‍ എന്നിങ്ങനെ ജീവിതമൂല്യങ്ങളെ വളര്‍ത്തുന്ന ഒട്ടേറെ ചലഞ്ചുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. 

'തിരക്കിനിടയില്‍ എല്ലാവരും മറന്നു പോകുന്ന ഒട്ടേറെ കാര്യങ്ങളായിരുന്നു ചലഞ്ചുകള്‍. നന്മയുള്ള ഒരു ബ്ലൂ വെയില്‍ ഗെയിം കളിയ്ക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷം' മത്സരവിജയിയായ വീണ മംഗളം വെബ് ടിവിയോട് പറഞ്ഞു.

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!