നടി തൊടുപുഴ വാസന്തിക്ക് സഹായ ഹസ്തവുമായി സിനിമയിലെ വനിതാ കൂട്ടായ്മ

Published on: 5:13pm Thu 12 Oct 2017

A- A A+

സിനിമപ്രേമികളും തൊടുപുഴ വാസന്തിക്കൊപ്പം ഉണ്ടാകണമെന്നും WCC ആവശ്യപ്പെട്ടു

രോഗങ്ങളാലും സാമ്പത്തിക പരാധീനതകളാലും ബുദ്ധിമുട്ടനുഭവിക്കുന്ന നടി തൊടുപുഴ വാസന്തിക്ക് സഹായഹസ്തവുമായി സിനിമയിലെ വനിതാ കൂട്ടായ്മ.  നല്ലൊരു കാലം മലയാള സിനിമയില്‍ മനസ്സര്‍പ്പിച്ചു ജീവിച്ച വാസന്തിയുടെ സങ്കടങ്ങള്‍ കാണാതിരുന്നുകൂടെന്നും  തങ്ങളാല്‍ കഴിയുന്ന സഹായവുമായി അവര്‍ക്കൊപ്പം തീര്‍ച്ചയായും ഉണ്ടാകുമെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,


 

 

കേരള മാട്രിമോണിയിലൂടെ ഏറ്റവും പൊരുത്തമുള്ളയാളെ കണ്ടെത്തൂ - രജിസ്ട്രേഷൻ സൗജന്യം!