17

November, 2018, 2:47 pm IST
Last Updated 1 Week, 4 Day, 23 Hour, 51 Minute ago

Editor Speak

തെലുങ്കുദേശം പാർട്ടി എൻ.ഡി.എ വിട്ടു; ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി

ന്യൂ​ഡ​ൽ​ഹി: ബി.ജെ.പിക്കു കനത്ത തിരിച്ചടി നൽകി തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) എൻ.ഡി.എ വിട്ടു. ആ​ന്ധ്രാ​പ്ര​ദേ​ശി​നു പ്ര​ത്യേ​ക പ​ദ​വി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ടി.ഡി.പി എ​ൻ​ഡി​എ ബ​ന്ധം ഉ​പേ​ക്ഷി​ച്ചത്. അ​മ​രാ​വ​തി​യ​ൽ ചേ​ർ​ന്ന പാ​ർ​ട്ടി​യു​ടെ അ​ടി​യ​ന്ത​ര പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കുശേ​ഷ​മാ

ദയാവധം നടപ്പിലാക്കിയ ആദ്യരാജ്യം നെതര്‍ലന്റില്‍ നിയമത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ കൂടുന്നു; 70 കഴിഞ്ഞവര്‍ക്ക് ആശുപത്രിയില്‍ പോകാന്‍ പോലും ഭയം

ന്യൂഡല്‍ഹി: അന്തസ്സോടെ ജീവിക്കാന്‍ അവകാശമുള്ള നാട്ടില്‍ അന്തസ്സായി മരിക്കാന്‍ അനുവദിക്കുന്ന ദയാവധം നിയമപരമാക്കിയുള്ള സുപ്രീംകോടതിയുടെ വിധി രാജ്യത്ത് വലിയ മുറവിളികള്‍ക്ക് ഇടയ ...

അനുജൻെറ മരണത്തിൽ നീതി തേടി രമേഷ് ചെന്നിത്തലയുടെ വീട്ടിൽ നിരന്തരം കയറിയിറങ്ങി; ലഭിച്ചത് കൊതുകു കടികൊള്ളാതെ വീട്ടിൽ പോകാനുള്ള മറുപടി -ശ്രീജിത്തിൻെറ പ്രതികരണം മംഗളം ടിവിയോട്

അനുജൻെറ മരണം കൊലപാതകമാണെന്നും അത് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ ആശ്വസിപ്പിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത് ...

''റോഡിൽ കിടന്ന് കൊതുക് കടി കൊള്ളണ്ട എന്നല്ലേ സാറ് മന്ത്രിയായിരിക്കുമ്പോ ശ്രീജിത്തിനോട് പറഞ്ഞത്?”; ചെന്നിത്തലയ്ക്ക് കിട്ടിയത് എട്ടിൻെറ പണി

അനുജൻെറ മരണം കൊലപാതകമാണെന്നും അത് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ ആശ്വസിപ്പിക്കാൻ എത്തിയ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത് ...

നീതി തേടിയുള്ള ശ്രീജിത്തിൻെറ 762ാം ദിനവും കടന്നുപോകുന്നു; ശ്രീജിത്തിനോട് സംസാരിച്ചപ്പോൾ പറഞ്ഞൊരു വാക്കുണ്ട് 'ഭരണമുഖത്താണ് ഞാൻ അധികാരമുള്ളവര്‍ ആരെങ്കിലും എനിക്കു വേണ്ടി ഒരുവട്ടം സംസാരിച്ചിരുന്നുവെങ്കിൽ..'

അതെ ശ്രീജിത്ത് പറയുന്നത് ശരിയാണ്.... കഴിഞ്ഞ 762 ദിവസങ്ങളായി ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ വെയിലും മഴയുമേറ്റ് നീതിക്കായി പേരാടുന്ന ശ്രീജിത്തിന് ഇങ്ങനയെ പറയാനാകൂ. ഞങ്ങളു ...




Latest News

Read More
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies