20

March, 2018, 10:54 pm IST
Last Updated 6 Hour, 52 Minute ago

Entertainment

ജിമിക്കി കമ്മലിൻെറ ആൽബം ചിത്രീകരിച്ച് മോഹൻലാലിന് അറബി ആരാധകന്റെ സമ്മാനം

മലയാളികളുടെ ഏവരുടെയും സ്വകാര്യ അഹങ്കാരമായ പ്രിയ നടൻ മോഹൻലാലിന് സൗദി അറേബ്യന്‍ പൗരന്റെ സമ്മാനം. ജിമിക്കി കമ്മൽ എന്ന പാട്ടിന്റെ ആൽബം ചിത്രീകരിച്ചാണ് ഷെയ്ഖ് ഹാഷിം അബ്ബാസ് പ്രിയ നടനോടുള്ള ഇഷ്ടം തെളിയിച്ചത്. മോഹൻലാലിനോടുള്ള ഇഷ്ടമാണ് തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്ന് അദ്ദേഹം പറയുന്നു.

Cinema

90-ാം ഓസ്കാര്‍: മികച്ച ചിത്രം 'ഷേപ്പ് ഓഫ് വാട്ടര്‍', ഗാരി ഓള്‍ഡ്മാന്‍ നടന്‍, നടി ഫ്രാന്‍സസ് മക്ഡോര്‍മാന്‍ഡ്

ലോസാഞ്ചല്‍സ്: മികച്ച ചിത്രത്തിനുള്ള 2018ലെ ഓസ്കർ പുരസ്കാരം ഷേപ്പ് ഓഫ് വാട്ടർ നേടി.  മികച്ച സംവിധായകൻ ദി ഷേപ്പ് ഓഫ് വാട്ടർ ഒരുക്കിയ ഗിലെർമോ ഡെൻ ടോറോയ്ക്കാണ്. ഡാർക്കസ്റ്റ് അവറിലെ അഭി ...

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ സ്‌റ്റൈല്‍ മന്നന്റെ മാസ് എന്‍ട്രി: 'കാല' ടീസര്‍ പുറത്ത്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ ചിത്രം 'കാല'യുടെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ ധനുഷാണ്  ടീസര്‍ പുറത്തുവിട്ടത്. സോള്‍ട്ട് ആന്&z ...

പ്രമുഖ യുവനടനു വേണ്ടി തമിഴ്നാട്ടില്‍ നിന്ന് ആഡംബര കാരവന്‍: അനധികൃത വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: പ്രമുഖ യുവനടനു വിശ്രമിക്കാന്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന ആഡംബര കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ ഇവിടെ ഉപയോഗിച്ചതിനു വന്‍ തുക പിഴ ...

അവള്‍ ലോകത്തിന് വെളിച്ചം പകര്‍ന്ന ചന്ദ്രികയായിരുന്നു ; എനിക്ക് ജീവിതവും പ്രണയവും രണ്ടു പെണ്‍മക്കളുടെ അമ്മയും ; ബോണികപൂറിന്റെ കത്ത്

ബോളിവുഡ് റാണി ശ്രീദേവിയുടെ സംസ്ക്കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഉപദ്രവിക്കരുതെന്നും സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ബോണികപൂറിന്റെ കത്ത്. ഭാര്യയോടുള്ള തന്റെ സ ...

Social media

മികച്ച നര്‍ത്തകി ആര്? പത്മാവദിലെ ‘ഘൂമറി’നൊപ്പം നൃത്തം ചെയ്ത് പ്രിയ നായികമാര്‍

മലയാള സിനിമയിലെ മികച്ച രണ്ടു നായികമാരായ അനു സിതാരയും നിമിഷാ സജയനും ഒരു സിനിമാ ചിത്രീകരണത്തിനിടെ ഒഴിവു വന്ന സമയത്ത് നടത്തിയ തകര്‍പ്പന്‍ ഡാന്‍സ് വൈറലാകുന്നു. തൊണ്ടിമുതലും ദൃകസാക്ഷ ...

മൂങ്കില്‍ തോട്ടവും സ്പാനിഷ് സോങ്ങും ചേര്‍ന്ന് ഒരു അഡാറ് കോമ്പിനേഷന്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യാ അജിത് പാടി അഭിനയിച്ച 'ലാ മ്യൂസിക്ക'

വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് പുറത്തിറങ്ങിയ 'ലാ മ്യൂസിക്ക' ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ലാറ്റിന്‍ സിംഗര്‍ താലിയയുടെ ഒരു സ്പാനിഷ് ഗാനവും കടല്‍ സിനിമയില്‍ എ.ആര ...

'മാമാങ്കം' സിനിമയുടെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്

കൊച്ചി: മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെ നടന്‍ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുമ്ബോഴാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മാമാ ...

മാളവിക വിനോദ്: ആമിയുടെ കൗമാരകാലം അനശ്വരമാക്കിയ പ്രതിഭ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലസുരയ്യയുടെ ജീവിത കഥ പറഞ്ഞ ചിത്രമാണ് കമല്‍ സംവിധാനം ചെയ്ത ആമി. മഞ്ജുവാര്യര്‍ ആമിയായി എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ ...

Others

എന്റെ കാലിലല്ല നിങ്ങളുടെ അച്ഛനമ്മമാരുടെ കാലിലാണ് വീഴേണ്ടത് : രജനികാന്ത്

ചെന്നൈ: തന്റെ കാല്‍ തൊട്ട് ആരും നമസ്‌കരിക്കരുതെന്ന് ആരാധകരോട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ ആരാധകരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക ...

60 വര്‍ഷങ്ങള്‍ക്കു ശേഷം ആത്മമിത്രങ്ങള്‍ അറിഞ്ഞു തങ്ങള്‍ സഹോദരങ്ങളെന്ന്

60 വര്‍ഷങ്ങളായി ഉറ്റ മിത്രങ്ങളായിരുന്ന അലന്‍ റോബിന്‌സനും വോട്ടര്‍ മക്ഫര്‍ലനെയും  ഇനി മുതല്‍ കൂടപ്പിറപ്പുകളാണ്. ഡി എന്‍ എ വെബ്‌സൈറ്റിന്റെ സഹായത്തോടെയാണ് 15 മാസം വ്യത്യാസത്തില് ...

ഗോപിയാശാന്‍ ദുശാസനന്‍ കെട്ടിയാടുന്നത് പോലെയാണോ മമ്മൂട്ടിയുടെ ആണത്ത അഴിഞ്ഞാട്ടം: ജോയ് മാത്യുവിനോട് സനല്‍ കുമാര്‍ ശശിധരന്‍

കസബ വിവാദത്തില്‍ സംവിധായകനും നടനുമായ ജോയ് മാത്യുവിന് മറുപടിയുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മമ്മൂട്ടിയെപ്പോലെ വ്യക്തി ജീവിതത്തില്‍ ഇത്രയേറെ സ്ത്രീകളെ ബഹുമാനിക്കുന് ...

ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും

ഫോബ്‌സ് മാഗസിന്‍ പട്ടികയില്‍ മലയാള താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലും. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നൂറ് താരങ്ങളുടെ പട്ടികയിലാണ് ഇരുവരും ഇടം നേടിയത്. സല്‍മാന്‍ ...

IFFK

മേളയില്‍ ഹിറ്റായി കിളിക്കൂട് സമോസ 

ചലച്ചിത്ര മേളയില്‍ സിനിമകള്‍ക്കൊപ്പം പ്രിയങ്കരമായിരിക്കുകയാണ് കിളിക്കൂട് സമോസ. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററിലെ സമോസ പോയിന്റിലാണ് വ്യത്യസ്തമായ ഈ സമോസ.

ചിക്കാനോ മുട് ...

ഐഎഫ്എഫ്‌കെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നടി സുരഭി ലക്ഷ്മി

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി. ചലച്ചിത്ര മേളയില്‍ പങ്കെടുപ്പിക്കാത്തതില്& ...

നല്ല സിനിമകളെ മറന്നു 'മറവി' , കടുത്ത നിരാശയിൽ സിനിമാപ്രേമികൾ 

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച 'മറവി' എന്ന ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി ഡെലിഗേറ്റുകൾ. ചലച്ചിത്ര മേളക്ക് പ്രദർശിപ്പാനുള്ള യാതൊരു നിലവാരവും ഇല്ലാത്ത ...

അക്കാദമി അവഗണിച്ചു : മിന്നാമിനുങ്ങിനു പ്രത്യേക സ്‌ക്രീനിംഗ് നടത്താന്‍ സിനിമ പ്രവര്‍ത്തകര്‍ 

പതിനാലു വര്‍ഷത്തിന് ശേഷം ഒരു നാഷണല്‍ അവാര്‍ഡ് മലയാളകരയിലേക്ക് കൊണ്ടുവന്ന ചിത്രം മിന്നാമിനുങ്ങ് തിരുവനന്തപുരത്തു പ്രദര്‍ശിപ്പിക്കുന്നു. തലസ്ഥാനത്തു നടക്കുന്ന അന്താരാഷ്ട്ര ചലച ...
Latest News

Read More
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies