18

August, 2017, 10:24 am IST
Last Updated 58 Minute ago

Featured News

കര്‍ക്കിടക മാസാരംഭത്തിന് തുടക്കമായി 

ദുരിതപ്പെയ്ത്തില്‍ കര്‍ഷകന്റെ നെഞ്ചിലെ ആധിയും വ്യാധിയുമകറ്റാന്‍ ആടിവേടന്‍ വരവായി. പട്ടിണിയുടെയും വറുതിയുടെയും ദുരിത പേമാരിയുമായി ഒരു കര്‍ക്കിടക മാസം കൂടി സമാഗതമായി: ഇടമുറിയാതെ പെയ്യുന്ന കര്‍ക്കിടക പേമാരിയില്‍ ആചാരത്തിന്റെ പേരും പെരുമയും ചോരാതെ പതിവു തെറ്റിക്കാതെ ഇക്കുറിയും ആടിവേട

ഋതുമതികളും ടാക്‌സും

ആര്‍ത്തവം എന്നത് പെണ്ണിന് മാത്രം അവകാശപ്പെട്ട ഒന്നാണ്. ആദികാലം മുതല്‍ക്കേ പെണ്ണിന് ആര്‍ത്തവം എന്ന പ്രക്രിയ ഉണ്ടായിരുന്നുതാനും. എന്നാല്‍ അന്ന് പാളയും, വാഴപ്പോളയും ആദിവസങ്ങളില്‍ ...

മഴത്തുള്ളി കിലുക്കങ്ങൾ നിലയ്ക്കാതിരിക്കട്ടെ...

കടുത്ത വേനലിനു ശേഷമാണ് ഭൂമിയുടെ വരണ്ട നാവിലേക്ക് മഴത്തുള്ളികള്‍ ഇറ്റു വീണത്. ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്ന് നാം പലതവണ ഹൃദിസ്ഥമാക്കിയ പാഠമാണ്. എന്നാല്‍ അത് വെറും പാഠമായിത്തന് ...

ബീഫില്‍ തിളക്കുന്ന രാഷ്ട്രീയം 

ആദിമകാലം മുതല്‍ക്കേ മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടിയിരുന്നു. ആത് ആഹാരത്തിന് വേണ്ടി. പ്രകൃതിയിലെ സൃഷ്ടികളെ മനുഷ്യന്‍ അവന്റെ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു ഇപ്പോഴും വിനിയോഗി ...

കമ്മട്ടിപ്പാടം കണക്കുകള്‍ തീര്‍ക്കുമ്പോള്‍ 

ഞാന്‍ കറുത്തിട്ടാണ് ഡോക്ടര്‍. ഉയരവും കുറവാണ്. 'കറുപ്പ്' എന്ന കോംപ്ളക്സിനെ പരസ്യമായി വാണിജ്യവല്‍ക്കരിക്കപ്പെട്ട മലയാളത്തിലെ ഒരു ക്ളാസ്സിക് സിനിമ തുടങ്ങുന്നത് ഇങ്ങിനെയാണ്. കറുപ് ...

പരിസ്ഥിതി ദിനത്തില്‍ മാത്രം പരിസ്ഥിതിയെ ഓര്‍മ്മിക്കുന്ന 'പരിത' സ്ഥിതി

ലോകം മുഴുവന്‍ ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുകയും ജൂണ്‍ മാസം പരിസ്ഥിതി സംരക്ഷണത്തിനായി മാറ്റിവയ്ക്കുമെന്ന് പലസംഘടനകളും പ്രഖ്യാപന നടത്തുകയും ചെയ്തിട്ടുള്ളത് നല്ലത് തന്നെ. എ ...

'ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്'; അരുന്ധതി റോയിയുടെ നോവലിന്റെ ആദ്യ പ്രതി പുറത്ത്

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ 'ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസി'ന്റെ ആദ്യ പ്രതി എഴുത്തുകാരിക്ക് കൈമാറി. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് എഡിറ്റര്‍ ഇന്&z ...

നിങ്ങളുടെ ജോലി രസകരവും ഫലപ്രദവുമാക്കാന്‍ ഇതാ 15 മാര്‍ഗങ്ങള്‍

ജോലി സമ്മര്‍ദം നമ്മുടെ ഒരു ദിവസത്തിന്റെ നിറം തന്നെ കെടുത്തിയേക്കാം. പതിയെ അത് നമ്മുടെ ജോലിയിലും ഉല്പാദനക്ഷമതയിലും സാരമായി ബാധിക്കും. ചെറിയ ചില മാര്‍ഗങ്ങളിലൂടെ ജോലിയെ ആനന്ദകരവും ഉന ...

കേരളത്തിൽ വെള്ളം കിട്ടാക്കനിയാകുമ്പോൾ

ചൂടുകൂടുന്നു, ജലക്ഷാമം വര്‍ദ്ധിക്കുന്നു. കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ വേനല്‍ക്കാലത്തെ സ്ഥിരം അനുഭവമാണിത്. ഓരോ വര്‍ഷവും നമ്മളിതിനെ താത്ക്കാലിക പ്രശ്‌നം മാത്രമായി ദീര്‍ഘവ ...

പിപ്പലാന്ത്രിയെ പരിചയപ്പെടാം: പിപ്പലാന്ത്രി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

 പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലാന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്&z ...

ഇട്ടി അച്യുതന്‍ വൈദ്യരുടെ ജന്മഗൃഹം നിലംപൊത്തി; 350 വര്‍ഷത്തോളം പഴക്കമുള്ള വീടാണ് ദ്രവിച്ച് വീണത്

ചേര്‍ത്തല: പതിനേഴാം നൂറ്റാണ്ടില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തിന്റെ രചനയില്‍ സഹായിച്ച ആയുര്‍വേദവൈദ്യനായ ഇട്ടി അച്യുതന്റെ ജന്മഗൃഹം കാലപ്പഴക്കത്താല്‍ ന ...

തെരേസ മേയുടെ രണ്ടാമൂഴം ( ഗസ്റ്റ് കോളം )

ക്രൂശിതനായ ക്രിസ്തു മൂന്നാം നാള്‍ പ്രത്യാശയുടെ പ്രതീകമായി ഉയിര്‍ത്തെണീറ്റു. ഈ വര്‍ഷത്തെ  ഉയിര്‍പ്പിന്റെ മൂന്നാം നാള്‍ ബ്രിട്ടീഷ് ജനതയ്ക്ക് അപ്രതീക്ഷിത പ്രഖ്യാപനമാണ് പ്രധാനമ ...

സൈബര്‍ വലയില്‍ കുരുങ്ങുന്ന കുരുന്നുകള്‍

ഇന്ന് സൈബര്‍മേഖല എന്നാല്‍ ക്രിമിനല്‍ മേഖലയായി മാറുകയാണ്. സൈബര്‍ വലയില്‍ കുടുങ്ങുന്നതാകട്ടെ നല്ലൊരു ശതമാനവും കുട്ടികളും.സൈബര്‍ ജാലകത്തിലൂടെ നമ്മുടെ കുട്ടികള്‍ കാണുന്ന കാഴ്ചകള ...

രണ്ടാം വയസില്‍ വലിച്ചു തീര്‍ത്തത് 40 സിഗരറ്റുകള്‍, ഇപ്പോൾ പ്രിയം ഭക്ഷണം


ജക്കാര്‍ത്ത : രണ്ടു വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോള്‍ വലിച്ചു തള്ളാന്‍ ദിവസേന വേണ്ടിയിരുന്നത് നാല്‍പ്പതോളം സിഗരറ്റുകള്‍. സിഗരറ്റ് സമയത്ത് കിട്ടിയില്ലെങ്കില്‍ ആകെ ബഹളം. ഈ ദുശ ...

ഉപതെരഞ്ഞെടുപ്പിനു വഴിയൊരുക്കിയ ഉപതെരഞ്ഞെടുപ്പ്

ഇ.അഹമ്മദിന്റെ വിയോഗത്തോടെ നാഥനില്ലാതായ ലോകസഭാ സീറ്റ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുവഴി പി.കെ കുഞ്ഞാലിക്കുട്ടിയിലൂടെ നികത്തപ്പെടുമ്പോള്‍ കേരളാ നിയമസഭയില്‍ അംഗബലം കുറയുകകൂടി ച ...

തിരിച്ചടിയില്‍ പകച്ച് ബി.ജെ.പി; കാലുവാരിയത് ബി.ഡി.ജെ.എസ്, വെള്ളാപ്പള്ളി യു.ഡി.എഫിലേയ്ക്ക് ?

ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ട് കണക്കു കൂട്ടിയിരുന്ന ബി.ജെ.പിയ്ക്കു തിരിച്ചടിയായത് ബി.ഡി.ജെ.എസിന്റെ പിണക്കം. പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ട് ...

കൊന്നപ്പൂവും വിഷുവും

പ്രകൃതിയുടെ ഉത്സവവും ആഘോഷവുമായ വിഷുവിന് കണിക്കൊന്നയെന്നും കര്‍ണ്ണികാരമെന്നും അറിയപ്പെടുന്ന സ്വര്‍ണ്ണവര്‍ണ്ണമുള്ള മഞ്ഞപ്പൂക്കള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. വേനലില്‍ സ്വ ...

രാജ്യത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് ഒരു വയസ്

കഴിഞ്ഞ ഏപ്രില്‍ 10ന് ഞായറിന്റെ ആലസ്യത്തില്‍ മയങ്ങിയ നാടുണര്‍ന്നത് വലിയൊരു ദുരന്ത വാര്‍ത്ത കേട്ടാണ്. നിമിഷ നേരം കൊണ്ട് അപകടതീവ്രതയേറുന്ന പുറ്റിങ്ങല്‍ വെടിക്കെട്ടപകടം. വലിയ ശബ്ദത് ...

രക്തബന്ധങ്ങള്‍ മറക്കുന്ന കേരളം

മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍, ജീവിതസൗകര്യങ്ങള്‍... കൂടുതല്‍ മികച്ചത് മക്കള്‍ക്കായി തേടുമ്പോള്‍ രക്തബന്ധങ്ങളുടെ മൂല്യം പഠിപ്പിക്കാന്‍ മറന്നു പോകുന്നുവോ മലയാളികള്‍...??? 

...

"ദി ഗ്രേറ്റ് ഫാദര്‍" ; സംവിധായകന്‍റെ ഗ്രേറ്റ്നെസ്..!

Dad; A son’s first Hero, Daughter’s first Love എന്നൊരു ചൊല്ലുണ്ട് ആംഗലേയ ഭാഷയില്‍ . മകളും, അച്ഛനും തമ്മിലെ ഹൃദയ ഹാരിയായ ബന്ധങ്ങളുടെ കഥകള്‍ മമ്മൂട്ടിയുടെ തന്നെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ധാരാളമുണ്ട്. പാഥേയം, ...

ഏപ്രില്‍ ഫൂളിന്റെ ചരിത്രം

രസകരമായ ചില ആഘോഷങ്ങള്‍ ഭാഷയും ദേശവും മറികടന്ന് ജനകീയവത്കരിക്കപ്പെട്ടതിന്റെ ഒരു ഉദാഹരണമാണ് വിഡ്ഢി ദിനാഘോഷം. കൂട്ടുകാരെയും നാട്ടുകാരെയും വ്യാജ കഥകളിലൂടെയും തമാശകളിലൂടെയും കബളിപ്പ ...

പുഴയെ ജീവനു തുല്യം സ്‌നേഹിച്ചു, ഒടുവില്‍ കീഴടക്കി

ഇന്ന് ലോക ജലദിനം, ശാരീരിക വൈകല്യത്തെ അതിജീവിച്ച് വെള്ളത്തെ നിശ്ചയദാര്‍ഢ്യം കൊണ്ടും തോല്‍പ്പിച്ച ഒരാളെ നമുക്ക് പരിചയപ്പെടാം. ആലുവ താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ടി.എന്‍ രാ ...

ഇന്ത്യന്‍ ഫുട്‌ബോളില്‍ കൊണ്ടോട്ടിയുടെ പ്രതിരോധ കരുത്ത് മാറ്റുരയ്ക്കും

കൊണ്ടോട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ജ്വലിച്ചു നില്‍ക്കുന്ന ഇന്ത്യന്‍ താരം, കൊണ്ടോട്ടിക്കാരന്‍ അനസ് എടത്തൊടിക. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇദ്ദ ...

ദ്രാവിഡ തമിഴ് മനസ്സ് ഇനി എങ്ങോട്ട് ?

ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയം വഴിത്തിരിവിലേക്ക്. ജയലളിതയുടെ തോഴി  ശശികല മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമോ ഇല്ലയോ എന്നതാണ് തമിഴ് രാഷ്ട്രീയം ഉറ്റു നോക്കുന്നത്. തലൈവിയുടെ നി ...

ലോ അക്കാഡമി: പോരിനായുധം

തിരുവനന്തപുരം ലോ അക്കാഡമി സമരം വിദ്യാര്‍ത്ഥി സമരം എന്ന നിലയില്‍ നിന്നും ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. ഭരണകക്ഷിയിലെ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള ...
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies