11

December, 2017, 8:22 pm IST
Last Updated 26 Minute ago

International

സിനിമ തിയ്യേറ്ററുകള്‍ തുറക്കുവാനൊരുങ്ങി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയില്‍ സിനിമ തിയ്യേറ്ററുകള്‍ തുറക്കുന്നു. 2018 മാര്‍ച്ച് മുതല്‍ തിയ്യേറ്ററുകള്‍ തുറക്കുവാനാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ രാജ്യത്ത് തിയ്യേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനുളള നടപടികളിലേക്ക് കടന്നു കഴിഞ്ഞതാ

നേപ്പാളില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ്-പ്രവിശ്യാ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം. ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പുറത്തുവന് ...

മലേഷ്യയുടെ തലസ്ഥാന നഗരമായ കോലാലംപൂർ നഗര മധ്യത്തിലെ ഫ്ലാറ്റിന് അർദ്ധരാത്രിയിൽ തീപിടുത്തം. ആളപായമില്ല... മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിൽ തീയണച്ചു. ... വൻ ദുരന്തം ഒഴിവായി...


മലേഷ്യ: മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂർ നഗര മധ്യത്തിലെ ഫ്ലാറ്റിന് അർദ്ധരാത്രിയിൽ തീപിടുത്തം. ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെ (ഇൻഡ്യൻ സമയം വെള്ളിയാഴ്ച രാത്രി പത്തിന്) ആണ് സംഭവം. കിലോ ...

എലിസബത്ത് രാജ്ഞിയുടെ വിമാനവാഹിനി ഇനി 'എച്ച്.എം.എസ് ക്യൂന്‍ എലിസബത്ത് '

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വിമാനവാഹിനി കപ്പല്‍ ഇനി ബ്രട്ടീഷ് നാവിക സേനയ്ക്ക് സ്വന്തം. 40  യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ യുദ്ധക്കപ്പല്‍ ബ്രട്ടീഷ് നാവികസേന ...

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന് ഉറക്കത്തില്‍ ഞെട്ടി ഉണരുന്ന അസുഖം,  വിവരമറിഞ്ഞ മാതാവ് ഏലസും,തകിടും മന്ത്രിച്ച് തപാലില്‍ ഗള്‍ഫിലുള്ള മകന് അയച്ചു കൊടുത്തു: പിന്നെ സംഭവിച്ചത് ഇങ്ങനെ

അസുഖം മാറാന്‍ മാതാവ് അയച്ചു കൊടുത്ത വസ്തുക്കള്‍ മകനു തലവേദനയായി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ തനിക്കു രോഗമാണ് എന്നു മാതാവിനെ അറിയിച്ചതിനെ തുടര്‍ന്നു മാതാവ് ഏലസും തകിടും തപാലി ...

'യുദ്ധം' അത് എന്നു തുടങ്ങുമെന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് ഉത്തരകൊറിയ

സോൾ:  യുഎസിനോടൊപ്പം ചേർന്ന് ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. പ്രകോപനം തുടരുകയാണെങ്കിൽ കൊറിയൻ പെനിൻസുലയിൽ ആണവയുദ്ധം അനി ...

റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് സ്വതന്ത്ര്യമായി മത്സരിക്കാം : പുടിന്‍ 

അടുത്ത വര്‍ഷം നടക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ റഷ്യന്‍ അറ്റ്‌ലറ്റുകള്‍ക്ക്്  സ്വതന്ത്രമായി മത്സരിക്കാമെന്ന് പ്രസിഡന്റ വ്‌ളാഡിമിര്‍ പുടിന്‍.  ശീതകാല ഒളിമ്പിക്‌സില്‍ ന ...

ട്രംപിന്റെ മുസ്ലീം യാത്രാവിലക്കിന് കോടതി അനുമതി

വാഷിംഗ്ടൺ : യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ വിവാദ യാത്രാ വിലക്ക് ഉത്തരവിന് കോടതി അനുമതി. ഉത്തരവ് പൂർണ്ണമായും നടപ്പിലാക്കുന്നതിനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. ഇറാ ...

കിമ്മിന്റെ മിസൈല്‍ വിക്ഷേപണം കൊറിയന്‍ ജനതയ്ക്കു ആഘോഷം

സോള്‍: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം ആഘോഷിച്ച് കൊറിയന്‍ ജനത തെരുവില്‍. വിക്ഷേപണം ദേശീയ ആഘോഷമാക്കിയാണ് ഉത്തരകൊറിയ ഏറ്റെടുത്തത്. അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതി ...

നിങ്ങളെ ദ്രോഹിക്കുന്നവരുടെ പേരില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു: രോഹിന്‍ഗ്യകളോട് മാര്‍പാപ്പ

ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടിയും ആഗോള സമൂഹത്തിന്റെ നിസ്സംഗതയുടെ പേരിലും രോഹിന്‍ഗ്യ മുസ്ലിംകളോടു മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. 'നിങ്ങളില്‍ ഞാന്‍ ദൈവത്തെ കാണുന്നു, ...

ലക്ഷദ്വീപില്‍ അതിതീവ്രമായി വീശിയടിച്ച് 'ഓഖി'; ഹെലിപ്പാട് കടലില്‍ മുങ്ങി

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ അതിതീവ്രശക്തി കൈവരിച്ച ഓഖി മണിക്കൂറില്‍ 120-130 കിലോമീറ്റര്‍വരെ വേഗത്തിലാവും ലക്ഷദ്വീപില്‍ വീശ ...

പാകിസ്ഥാനില്‍ താലിബാന്‍ ആക്രമണം  : 9 പേര്‍ കൊല്ലപ്പെട്ടു

പെഷാവര്‍ : പാകിസ്ഥാനിലെ പെഷാവറിലെ കാര്‍ഷിക കോളേജില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ബുര്‍ഖ ധരിച്ചെത്തിയ ആക്രമികള്‍ കോളേജില്‍ അതിക്രമിച്ചു കയറ ...

അണ്വായുധ സ്വയം പര്യാപ്തത നേടിയെന്ന് ഉത്തരകൊറിയ-നാശത്തിലേക്കെന്ന് യു.എസ്

സോള്‍ : മിസൈല്‍  പരീക്ഷണം നടത്തിയെന്ന ഉത്തര കൊറിയയുടെ അവകാശവാദങ്ങള്‍ ശരിവയ്ക്കൂന്ന ദ്യശ്യങ്ങള്‍ പുറത്ത്. ലോകത്തെവിടെയും എത്താവുന്നതും ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും കരുത്തേറ ...

ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; എല്ലുകള്‍ പൊട്ടിയിരുന്നു; ക്രൂരമര്‍ദ്ദനത്തിന്റെ പാടുകളും

ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെ ...

നാലുവയസുകാരി മറന്നുവെച്ച ടെഡിബെയർ തിരികെ നൽകാൻ വിമാനം പറന്നത് 300 കിലോമീറ്റര്‍

നാലുവയസുകാരി മറന്നുവെച്ച ടെഡിബെയർ തിരികെ നൽകാൻ വിമാനം പറന്നത് 300 കിലോമീറ്റര്‍. സ്കോട്ലന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ഓക്നേയിലേയ്ക്കുള്ള ഫ്ളൈലോഗന്‍ എയര്‍ എന്ന വിമാനസര്‍വീസാണ് ക ...

ചൊവ്വയിലും കിട്ടും തണുത്ത ബിയര്‍

അമേരിക്കന്‍ ബിയര്‍ നിര്‍മാതാക്കളായ ആന്‍ഹെയ്‌സര്‍-ബുഷ്‌ അവരുടെ പ്രമുഖ ബ്രാന്‍ഡായ "ബഡ്‌വൈസര്‍" ചൊവ്വയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്‌. ബഡ്‌വൈസര്‍ പുതിയ കണ്ടെത്തലു ...

ഉത്തര കൊറിയന്‍ നേതൃത്വത്തെ 'നിശേഷം നശിപ്പിക്കും': യുഎസ് 

ന്യൂയോര്‍ക്ക് :  യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയന്‍ നേതൃത്വത്തെ 'നിശേഷം നശിപ്പിക്കുമെന്ന്' യു.എസിന്റെ മുന്നറിയിപ്പ്. അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉത് ...

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഖത്തറും

ദോഹ:  ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഖത്തറും. ലോകത്തിലെ ആഗോള കുറ്റ കൃത്യ സൂചിക പ്രസിദ്ധീകരിക്കുന്ന നുംബിയോയുടെ പട്ടികയിലാണ് ഖത്തർ ഈ നേട്ടം സ്വന്തമാക്ക ...

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ്  വെടിയേറ്റ് മരിച്ചു

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് മരിച്ചു. ഇരുപത്തിയൊന്നുകാരനായ സന്ദീപ് സിംഗ് ആണ് മരിച്ചത്. പഞ്ചാബ് സ്വദേശിയാണ് സന്ദീപ് സിംഗ്.   ...

ലോകത്തെ യുദ്ധഭീതിയിലാക്കി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

സോള്‍: അമേരിക്കയെ വെല്ലുവിളിച്ച് ലോകത്തെ യുദ്ധഭീതിയിലാക്കി ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഇന്നലെ അര്‍ധരാത്രി ഉത്തരകൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ ...

മൗണ്ട് അഗൂങ് പുകയുന്നു ഒപ്പം ബാലിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളുടെ മനസും

ഏഷ്യയിലെ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തുന്ന ഇന്തോനേഷ്യന്‍ ദ്വീപായ ബാലി അഗ്‌നിപര്‍വത ഭീഷണിയില്‍. മൗണ്ട് അഗൂങ്  അഗ്‌നി പര്‍വതത്തില്‍ നിന്നും കഴിഞ്ഞ ആഴ്ച മുതല്‍ കടുത്ത പു ...

മാര്‍പാപ്പ മ്യാന്‍മറിലെത്തി; വിശദീകരണവുമായി സൈനിക മേധാവി

യാങ്കുണ്‍: മ്യാന്‍മര്‍ സന്ദര്‍ശനത്തിനെത്തിയ  ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വന്‍വരവേല്‍പ്പ്. വിമാനത്താവളത്തില്‍ ആയിരക്കണക്കിനു വിശ്വാസികളാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്ത ...

വിശ്വസുന്ദരിയായി ഡെമിലെ നെല്‍ പീറ്റേഴ്സ്

2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമിലെ നെല്‍ പീറ്റേഴ്സിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച രാത്രി ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയേറ്ററിലാണ് മത്സരം നടന്നത്.

 ഫൈനല ...

ഡൊണാള്‍ഡ് ട്രംപിന് ചുട്ടമറുപടിയുമായി സി.എന്‍.എന്‍ 

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി നല്‍കി സി.എന്‍.എന്‍ ചാനല്‍. ട്വിറ്ററിലൂടെ സി.എന്‍.എന്‍ ചാനലിനെതിരെ ട ...

ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നയതന്ത്ര ബന്ധം വഷളാകും : പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര ഭീകരവാദി പട്ടികയില്‍ പേരുളള ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുളള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നയതന്ത്ര ബന്ധത്തിന് ഉഴച്ചിലുണ്ടായേക്കുമെന്ന് പാക്ക ...
Latest News

Read More
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies