20

August, 2019, 12:27 am IST
Last Updated 9 Month, 2 Week, 3 Day, 9 Hour, 32 Minute ago

Crime

വീപ്പയ്ക്കുള്ളിലെ മൃതദേഹം; ശകുന്തളയെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; പണത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹമെന്ന് സൂചന

കൊച്ചി: വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ എറണാകുളം കുമ്പളത്ത് ശകുന്തളയെ കൊലപ്പെടുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. ശകുന്ത ...

ടി.പി കേസ് പ്രതികളെ ശിക്ഷാ ഇളവുകാരുടെ പട്ടികയിൽ നിന്നൊഴിവാക്കി

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ശിക്ഷാ ഇളവിന് അർഹതയുള്ള തടവുകാരുടെ പട്ടികയിൽ നിന്നും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ സർക്കാർ ഒഴിവാക്കി. ചന്ദ്രബോസ് വധക്കേസിലെ ...

ഷുഹൈബ് വധം സിബിഐ അന്വേഷിക്കും

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാ ...

അഭയ കേസ്; ഫാ.ജോസ് പുതൃക്കയിലിനെ ഒഴിവാക്കി

തിരുവനന്തപുരം: അഭയ കേസിന്‍റെ പ്രതി പട്ടികയിൽ നിന്നും ഫാ.ജോസ് പുതൃക്കയിലിനെ കോടതി ഒഴിവാക്കി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫ ...

അബദ്ധമായല്ലോ ജോണിച്ചേട്ടാ.... പറ്റിപ്പോയി മോനേ.. വൈദികനെ കുത്തിക്കൊലപ്പെടുത്തിയ ജോണിയെ നാട്ടുകാര്‍ അനുനയിപ്പിച്ച്‌ പോലീസിനു മുമ്പാകെ എത്തിച്ചത് ഇങ്ങനെ

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി പള്ളി റെക്ടര്‍ ഫാ.സേവ്യര്‍ തേലക്കാടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ കപ്യാര്‍ ജോണിയെ നാട്ടുകാര്‍ കണ്ടെത്തുമ്ബോള്‍ തീര്‍ത്തും അവശന ...

ശുഹൈബ് വധത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പ ...

ചെന്നിത്തലയ്ക്കും സുധാകരനും കിർമാണി മനോജിന്‍റെ വക്കീൽ നോട്ടീസ്

ക​ണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​നും ടി.​പി കേ​സി​ലെ പ്ര​തി​യാ​യ കി​ർ​മാ​ണി മ​നോ​ജ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച ...

ഇന്ധന വിലയിൽ നേരിയ വർധന

തിരുവനന്തപുരം: ഇന്ധന വിലയിൽ സംസ്ഥാനത്ത് ഇന്ന് നേരിയ വർധന. പെട്രോളിന് മൂന്ന് പൈസ വർധിച്ച് 75.39 രൂപയും ഡീസലിന് ആറ് പൈസ വർധിച്ച് 67.51 രൂപയുമായി.

...

പ്രവാസിയുടെ ആത്മഹത്യ; കൊടികുത്തിയ സി.പി.ഐക്കാര്‍ക്കെതിരെ കേസെടുക്കും

കൊല്ലം: പത്തനാപുരത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ വ്യവസായ സംരംഭം തടസപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക ...

മധുവിനെ തല്ലിക്കൊന്നത് തന്നെ; മരണകാരണം ആന്തരിക രക്തസ്രാവം

അട്ടപ്പാടി: ആദിവാസി യുവാവ് മധുവിന്റെ മരണം ആള്‍ക്കൂട്ട മർദ്ദനം മൂലമാണെന്ന് തന്നെ തെളിഞ്ഞു. യുവാവ് മരിച്ചത് മർദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ചാണ് ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ...

മധു ഒരു പാര്‍ട്ടിയുടേയും ആളല്ലാത്തതിനാല്‍ ചോദിക്കാനും പറയാനും പിരിവെടുക്കാനും ആരും ഉണ്ടാവില്ല- കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു

കോട്ടയം: പാലക്കാട് മുക്കാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ സാംസ്കാരിക കേരളത്തിന്റെ മാനസികാവസ്ഥയില്‍ കടുത്ത വിമര്‍ശനവുമായി നടന്‍ മജായ് മാത്യൂ. മധു ഒരു പാര ...

മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും 'ഉത്തരേന്ത്യൻ മോഡൽ ആള്‍ക്കൂട്ട കൊലപാതകം'

പാലക്കാട്∙ അട്ടപ്പാടിയിൽ മനോവൈകല്യമുള്ള ആദിവാസി യുവാവിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. ഇന്നലെ ഉച്ചയോടെ മുക്കാലിക്കു സമീപമാണു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മോഷണക്കുറ്റം ആര ...

Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies