22

August, 2017, 2:29 pm IST
Last Updated 2 Hour, 7 Minute ago

Kochi News

വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി. കേസില്‍ അഞ്ച് പ്രതികളെ വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി. ഉച്ചകഴിഞ്ഞാണ് ശിക്ഷ വി ...

തിരുവോണ മഹോത്സവത്തിനൊരുങ്ങി തൃക്കാക്കര ക്ഷേത്രം

എറണാകുളം: മലയാളിയുടെ ഓണ സങ്കല്‍പ്പത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണാണ് തൃക്കാക്കരയിലേത്. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്റെ പാദം പതിഞ്ഞയിടം എന്നര്‍ത്ഥത്തിലാണ് പ്രദേശത്തിന് തൃ ...

ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് അപേക്ഷ പരിഗണിക്കുന്നത് നാളത്തേ ...

മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം: 39 പേര്‍ അറസ്റ്റില്‍

ആലുവ: മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് 39 പേരെ  പോലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ വടക്കേക്കരയിലെ വീടുകളിലാണ് സംഘം  ലഘുലേഖകള്‍ വിതരണം ചെയ്തത്. ഞായറാഴ്ചയാണ് സംഭവം. ...

പൊള്ളുന്ന ഓണ വിപണി

സംസ്ഥാനം: ഓണക്കാലം എത്തിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം. വില പിടിച്ചു നിര്‍ത്താനുള്ള സര്‍ക്കാര്‍ ഇടപെടലെല്ലാം വിഫലമായി. നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, വെ ...

അധികൃതരുടെ അനാസ്ഥ: തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ കുളം നശിക്കുന്നു

എറണാകുളം: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ കുളം നശിക്കുന്നു. അധികൃതരുടെ അനാസ്ഥ കാരണം ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കുളമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. മാലിനജലത് ...

ആലപ്പുഴയില്‍ മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നു പേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അരൂര്‍ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ...

കായംകുളത്ത് പത്ത് കോടി രൂപയുടെ നിരോധിച്ച നോട്ട് പിടികൂടി

കായംകുളം: കായംകുളം ഓച്ചിറക്ക് സമീപം പത്ത് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം ...

രുചി വൈവിധ്യങ്ങളുടെ ഓണസദ്യ

സംസ്ഥാനം: ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളിയുടെ ഓണസദ്യ. തൂശനിലയില്‍ സ്വര്‍ണ്ണ നിറമുള്ള ഉപ്പേരിയും ശര്‍ക്കരവരട്ടിയുമെല്ലാം വിളമ്പിയാലേ ഓണ ...

ജീന്‍ പോള്‍ലാല്‍ അടക്കം  അഞ്ചുപേര്‍ക്ക്  ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം 

കൊച്ചി: ബോഡി ഡബ്ലിംഗ് നടത്തിയ കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പേര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച് ...

ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ച ഇടുക്കി സ്വദേശിക്കെതിരേ കേസ്

ഇടുക്കി:  ബ്ലൂ വെയില്‍ ഗെയിം പ്രചരിപ്പിച്ച ഇടുക്കി സ്വദേശിക്കെതിരെ കേസ്. ഇടുക്കി മുരിക്കാശേരി പോലീസാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തത്. കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കാനു ...

ആശങ്കകളില്ലാത്ത ലോകത്തിലേയ്ക്ക് സതീ ഭായി യാത്രയായി

കൊച്ചി: നോട്ട് നിരോധനം അറിയാതിരുന്നതിനെ തുടര്‍ന്ന് പഴയ നോട്ടുകള്‍ മാറാന്‍ സാധിക്കാതിരുന്ന വൃദ്ധ മരിച്ചു. കൊച്ചി വരാപ്പുഴ സ്വദേശി സതീ ഭായി (76) ആണ് മരിച്ചത്. തന്റെ സമ്പാദ്യം കൂട്ടിവച് ...

Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies