12

December, 2017, 3:55 pm IST
Last Updated 12 Minute ago

Cover Story

ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ കുട്ടികൾ കാണണ്ട; രാവിലെ 6 മുതല്‍ രാത്രി 10 വരെ വിലക്ക്

ന്യൂഡൽഹി:  ടെലിവിഷന്‍ ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിൻെറ നിയന്ത്രണം. രാവിലെ 6 മുതല്‍ രാത്രി 10 വരെ ടെലിവിഷന്‍ ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കാൻ പാടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം

ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

ചെന്നൈ:  ഉദുമല്‍പേട്ടയിൽ നടന്ന ദുരഭിമാനക്കൊലയില്‍ ആറുപേര്‍ക്ക് വധശിക്ഷ. ഉടുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ പിതാവ് ഉള്‍പ്പടെ ആറ് പേര്‍ക്കാണ് ...

റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു; ജലവിമാനത്തിൽ പറന്ന് മോഡി

അഹമ്മദാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. സബർമതി നദിയിൽ നിന്ന് മെഹ്സ ...

അമീര്‍ ജിഷയോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത ; 34 തവണ മുറിവേല്‍പ്പിച്ചു കുത്തിത്താഴെയിട്ടു ബലാത്സംഗം ചെയ്തു

അമിതമായ ആസക്തിയോടെ പ്രതി ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്ത ജിഷയുടെ പ്രത്യാക്രമണത്തില്‍ പരിക്കേറ്റ പ്രതി കൈവശം സൂക്ഷിച്ചിരുന്ന  കത്തികൊണ്ടു കഴുത്തിലും മുഖ ...

മലയാള സിനിമയുടെ നവതി ആഘോഷം ആദ്യ മലയാള ചിത്രത്തെ മറന്നുകൊണ്ട് 

തിരുവനന്തപുരം : നവതി ആഘോഷത്തില്‍ ആദ്യ മലയാള സിനിമയെ മറന്നു ചലച്ചിത്ര അക്കാദമി. ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിമില്‍ ആദ്യ മലയാള ചിത്രത്തിന്റെ പേരു പോലും പരാമര്‍ശിക്കപ്പെട്ടില ...

ന്യൂയോര്‍ക്കില്‍ മാന്‍ഹട്ടനിൽ സ്ഫോടനം; മൂന്ന് സബ് വേ പൂർണമായും ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്:   ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലെ തിരക്കേറിയ ബസ്​ ടെര്‍മിനലില്‍ സ്​ഫോടനം. ടൈംസ് സ്ക്വയറിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോര്‍ട്ട് ബസ് ടെര്‍മിനലിലാണ് സ്ഫോടനം ഉണ്ടാ ...

പോലീസ് പിടിയിലാകുന്നത് രണ്ടുമാസത്തിന് ശേഷം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

മലപ്പുറം:  ഒളിച്ചോടിയ ഓര്‍ക്കാട്ടേരി മൊബൈല്‍ ഔട്ട്ലറ്റിലെ ഉടമ അംജാദും (23)ജീവനക്കാരി പ്രവീണ (32) യും കള്ളനോട്ട് കേസിലും വ്യാജലോട്ടറി കേസിലും പ്രതികളെന്ന് പോലീസ്. ഇരുവരും തമസിച്ചിരുന് ...

വിരാട് കോഹ്ലിയും അനുഷ്‌കാ ശര്‍മ്മയും വിവാഹിതരായി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വെച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും അടുത്ത ബന് ...

പാക് പ്രസ്താവനയിൽ നരേന്ദ്രമോഡി മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിങ്ങ്

ന്യൂഡല്‍ഹി:  ബി.ജെ.പിയെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിക്കണമെന്നും, പ്രസ്താവനയി ...

നേപ്പാളില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ്-പ്രവിശ്യാ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം. ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പുറത്തുവന് ...

അമിത് ഷായുടെ മകൻെറ കാര്യത്തില്‍ മൗനമെന്തെന്ന് മോഡിയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  അമിത് ഷായുടെ മകന്റെ കാര്യത്തില്‍ മൗനമെന്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട്  രാഹുൽഗാന്ധി. ഗുജറാത്ത് ഉത്തരം ആവശ്യപ്പെടുന്നു ട്വിറ്റര്‍ ചോദ്യപരമ്പരയിലെ രാഹുല ...

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തെരഞ്ഞടുക്കപ്പെട്ടു. എതിരില്ലാതെയാണ് രാഹുൽ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 19 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ അധികാരക്കൈമാറ്റം നടക് ...

യു.പിയില്‍ വിദേശികള്‍ക്ക് നേരെ അക്രമം തുടർക്കഥ; 8 പേര്‍ അറസ്റ്റില്‍

ലഖ്നൗ:   ഉത്തർപ്രദേശിൽ വിദേശികള്‍ക്ക് നേരെയുള്ള അക്രമം തുടർക്കഥയാകുന്നു. ഫ്രാൻസിൽനിന്നും ഉത്തർപ്രദേശിലെ മിർസാപൂരിലെത്തിയ വിനോദസഞ്ചാരികളെ ഒരു കൂട്ടം ചെറുപ്പക്കാര്‍ മര്‍ദ്ദിക ...

ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ അനാസ്ഥ ; സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നാവര്‍ത്തിച്ച് ലത്തീന്‍ കത്തോലിക്ക സഭ. മുന്നറിയിപ്പ് നല്‍കുന്നത ...

വി.വി.ഐ.പികളുടെ വിമാന നവീകരണത്തിന് 1160 കോടി വായ്പ ആവശ്യപ്പെട്ട് എയർ ഇന്ത്യ

ന്യൂഡൽഹി:  വി.വി.ഐ.പികൾക്ക് യാത്ര ചെയ്യുന്നതിനായുള്ള വിമാനങ്ങളുടെ നവീകരണത്തിനായി സർക്കാരിനോട് 1,160 കോടി ആവശ്യപ്പെട്ട് എയർ ഇന്ത്യ. രാഷ്ട്രപതി,ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ ...

സ്വന്തം ശക്തിയുടെ ബലത്തില്‍ തെരഞ്ഞെടുപ്പ് നേരിടണം;തങ്ങളെ വലിച്ചിഴയ്ക്കണ്ട : മോദിക്ക് പാകിസ്ഥാന്റെ മറുപടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പിലേക്ക് തങ്ങളെ വലിച്ചിഴയ്‌ക്കേണ്ടെന്നും സ്വന്തം ശക്തിയുടെ പിന്‍ബലത്തിലാവണം തെരഞ്ഞെടുപ്പില്‍ ജയം നേരിടേണ്ടതെന്നും പാകിസ്ഥാന്‍. ഗുജറാത്ത് ത ...

ലാവ്‌ലിന്‍ കേസ് :പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി : ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മറ്റ് പ്ര ...

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെടല്‍ : കോണ്‍ഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ട് മോദി

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്റെ ഇടപെടല്‍ ഉണ്ടാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി ...

ലാവ്‌ലിന്‍ കേസ് : ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മറ്റ് പ്രതികള്‍ സമര ...

നവജാത ശിശുവിന്റെ കാലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍; ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയാതെ ഡോക്ടർമാർ

കാലുകൾ രണ്ടും ഒട്ടിച്ചേർന്ന് മത്സ്യകന്യകയുടെ രൂപത്തില്‍ കുഞ്ഞ് ജനിച്ചു.  കൊല്‍ക്കത്തയിലാണ് സംഭവം. കുഞ്ഞിന്റെ അരയ്ക്കു മുകളിലേയ്ക്കു മനുഷ്യനെ പോലെയും അരയ്ക്കു താഴെ കാലുകള്‍ കൂട ...

ഓഖി ദുരന്തം; കഴിയുന്നതെല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തം നേരിടാന്‍ എല്ലാ സുരക്ഷ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ സംവിധാനങ്ങളുടെ ഇടയില്‍ കുറേ ജീവന്‍ ന ...

നിർമാണം പൂർത്തിയാക്കണമെങ്കിൽ തനിക്കു വഴങ്ങണമെന്ന് യുവതിയോട് സബ് എഞ്ചിനീയർ

സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുവദിച്ച കക്കൂസ് നിര്‍മ്മാണം തടസമില്ലാതെ നടക്കണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് യുവതിയോട് സബ് എഞ്ചിനീയറുടെ ആവശ്യം. ചത്തീസ്ഗഢിലെ റായ്ഗര്‍ ജില്ലയിലാണൂ സ ...

അനാവശ്യ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചാൽ ഇനിമുതൽ വൻതുക പിഴ

ദുബായ്: ദുബായില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ ഇനിമുതൽ പിഴയൊടുക്കണം. പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും അനുമതിയില്ലാതെ കെട്ടിടങ്ങളിലും മറ്റും സ്ഥാപിച്ചാല്‍ വൻതു ...

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ബന്ധം; ഗുരുതര ആരോപണവുമായി നരേന്ദ്ര മോഡി

പലൻപുർ (ഗുജറാത്ത്):  ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേ ...

മോഡിയെ അനുകൂലിച്ച് റാലിയിൽ പങ്കെടുത്തു; ഭർത്താവ് മൊഴി ചൊല്ലി

ബറേയ്ലി: നരേന്ദ്രമോഡിയെ അനുകൂലിച്ച് റാലിയിൽ പങ്കെടുത്തതിന്റെ പേരില്‍ ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന് യുവതിയുടെ പരാതി. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരാനുള്ള നരേന്ദ്രമ ...
Latest News

Read More
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies