20

October, 2017, 2:35 pm IST
Last Updated 15 Second ago

National

ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ലാലുപ്രസാദ് യാദവ്

ന്യൂഡല്‍ഹി:ബി.ജെ.പിക്കെതിരെ കടുത്ത  വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് . ഉത്തര്‍പ്രദേശ് സര്‍ക്കാരും യോഗി ആദിത്യനാഥും മതത്തിന്റെ പേരില്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്നും  ലാലുപ്രസാദ് ആരോപി

താജ്മഹലിന് കേരള ടൂറിസത്തിന്റെ അഭിവാദ്യം

വിവാദം കത്തിപ്പടരുന്നതിനിടെ താജ്മഹലിന് അഭിവാദ്യമര്‍പ്പിച്ച് കേരള ടൂറിസം. ഇന്ത്യയെ അടുത്തറിയാന്‍ ലക്ഷക്കണക്കിന് സഞ്ചാരികള്‍ക്ക്  പ്രേരണനല്‍കുന്നത് താജ്മഹലാണെന്ന് കേരള ടൂറിസ ...

വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ആഗ്ര-ലഖ്‌നൗ ദേശീയ പാതയില്‍ ഇറക്കും

ന്യൂഡല്‍ഹി : വ്യോമസേനയുടെ 20 യുദ്ധവിമാനങ്ങള്‍ അടുത്തയാഴ്ച ആഗ്ര-ലഖ്‌നൗ ദേശീയ പാതയില്‍ ഇറക്കും.രാജ്യത്ത് ആദ്യമായാണ് യുദ്ധവിമാനങ്ങള്‍ ഇത്തരത്തില്‍ ദേശീയ പാതയില്‍ ടേക്ക് ഓഫ് ചെയ് ...

മുഖം രക്ഷിക്കാന്‍ പാടുപെട്ട് ബി.ജെ.പി : ഒടുവില്‍  താജ്മഹല്‍ യു.പി കലണ്ടറില്‍ ഇടംനേടി

താജ്മഹല്‍ വിവാദം കത്തിപ്പടരുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ പാടുപെട്ട് യു.പി സര്‍ക്കാര്‍. താജ്മഹലിനോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണന പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്ക ...

'പുതു ഇന്ത്യ' കെട്ടിപ്പടുക്കാന്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യണം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥതലത്തിലെ 'സൈലോ' മാനസികാവസ്ഥയാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനപുരോഗതിക്കു തടസ്സം സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു മറികടക്കാന്‍ ഉദ്യോ ...

യുവരാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല അഭിഭാഷകന്‍

ചണ്ഡീഗഡ്:  ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്  രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന്  അഭിഭാഷകന്‍. യുവരാജിനെതിരെയും അമ്മയ്ക്കുമെതിരെ  ഗാര്‍ ...

സംസ്ഥാന പോലീസിന്റെ പകരക്കാരല്ല കേന്ദ്ര സേനയെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി : സംസ്ഥാന പോലീസിനു പകരമായി എപ്പോഴും കേന്ദ്രസേനയെ നിയോഗിക്കുവാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഡാര്‍ജിലിംഗില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കു ...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 8 മരണം

ബാലാസുര്‍:  പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 8 മരണം. ഒഡീഷയിലെ ബാലാസുര്‍ ജില്ലയിലെ മഹാബല്‍പൂരിലാണ് സ്‌ഫോടനമുണ്ടായത്. 20 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷോര്‍ട ...

സൈനികരുടെ ഫോണ്‍ കോള്‍ നിരക്ക് കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : സൈനികര്‍ക്കുള്ള ഫോണ്‍ കോള്‍ നിരക്കുകള്‍ കേന്ദ്ര ടെലികോം മന്ത്രാലയം കുറച്ചു.ദീപാവലി സമ്മാനമായാണ് സൈനികരുടെ ഫോണ്‍ കോള്‍ നിരക്കുകള്‍ ഒരു മിനിറ്റിന് ഒരു രൂപ എന്ന നി ...

ആര്‍.എസ്.എസ് നേതാവിനെ കൊലപാതകം; അപലപിച്ച് രാഹുൽഗാന്ധി

ലുധിയാന:  ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയതിനെ അപലപിച്ച്‌ രാഹുല്‍ഗാന്ധി രംഗത്ത്.  പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായി (60) യെ വധിച്ച സംഭവത്തെ അപലപിച്ചാണ് കോണ്‍ഗ ...

മമതാ ബാനര്‍ജിയെ വധിച്ചാല്‍ ഒരുലക്ഷം ഡോളര്‍ തരും!! വിദ്യാര്‍ത്ഥിക്ക് യു.എസില്‍ നിന്ന് വാട്‌സ് ആപ്പ് സന്ദേശം

കൊല്‍ക്കത്ത:  ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വധിച്ചാല്‍ ഒരു ലക്ഷം ഡോളര്‍ (65 ലക്ഷം  രൂപ) തരാമെന്ന് യുവാവിന് വാട്‌സ് ആപ്പ് സന്ദേശം. ഭോറംപൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക ...

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നടുറോഡില്‍ ബിയറിനു വേണ്ടിയുള്ള കൂട്ടയടി

ഗാന്ധിനഗര്‍:  ഇന്ത്യയില്‍ മദ്യം നിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇവിടെ മദ്യം നിര്‍മിക്കുന്നതും, ഉപയോഗിക്കുന്നതും കുറ്റകരമാണ്. അങ്ങനെയുള്ളിടത്ത് നടുറോഡില്‍ ബിയര്‍ കു ...

രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വന്തം ലിംഗം മുറിച്ചു മാറ്റി

ജയ്പൂര്‍ : ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വന്തം ലിംഗം മുറിച്ചു മാറ്റി.രാജസ്ഥാനിലെ താരാ നഗറില്‍ പ്രസിദ്ധി നേടിയ സന്തോഷ് ദാസ്
...

മോദിയെ പിന്തുണച്ചതില്‍ ഖേദം അറിയിച്ച് കമല്‍ ഹാസന്‍

ന്യൂഡല്‍ഹി : നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ നല്‍കിയതില്‍ ഖേദം അറിയിച്ച് നടന്‍ കമല്‍ ഹാസന്‍. നോട്ട് നിരോധിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവ ...

പൈതൃകത്തെ ബഹുമാനിക്കാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ല  : മോദി

ന്യൂഡല്‍ഹി :പൈത്യകത്തെ മാനിക്കാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താജ്മഹലിന്റെ പേരിലുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക പര ...

മലിനീകരണം കൂടുന്നു : ഡീസല്‍ ജനറേറ്ററുകള്‍ക്ക് ഗുഡ്‌ബൈ പറഞ്ഞ് ഡല്‍ഹി

ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി നഗരത്തില്‍ ഡീസല്‍ ജനറേറ്ററുകള്‍ പിന്‍വലിക്കുന്നു.വായു ശുദ്ധിയുടെ നിലവാരം പരിശോധിക്കാന്‍ പരിസ്ഥിതി മലിനീകരണ ന ...

അമേരിക്കന്‍ ക്രൂഡ് ഓയില്‍; ഇന്ത്യ പ്രധാന വ്യാപാര പങ്കാളിയാകും

ന്യൂഡല്‍ഹി: പരമ്പരാഗത രീതിയില്‍ നിന്ന് വ്യതിചലിച്ച്‌ ഇന്ത്യ ഉടന്‍ തന്നെ അമേരിക്കയില്‍ നിന്നുള്ള അസംസ്കൃത എണ്ണയുടെ (ക്രൂഡ് ഓയില്‍) പ്രധാന ഉപഭോക്താവായിത്തീരുമെന്ന് റിപ്പോര്‍ട് ...

ഐശ്വര്യയെ ചുംബിച്ച് സല്‍മാന്‍ഖാന്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ബോളിവുഡിനെ  ഹരം കൊള്ളിച്ച  ഒരുകാലത്തെ പ്രണയജോഡികളായിരുന്ന സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും ഇപ്പോള്‍ കണ്ടാല്‍പ്പോലും പരസ്പരം  മിണ്ടാറില്ല. സിനിമയ്ക്കപ്പുറം ജീവിതത്തിലും ഇരു ...

ഗൗരി ലങ്കേഷ് വധം : കൊലയാളിയുടെ വ്യക്തതയുളള ചിത്രം പോലീസ് പുറത്തു വിട്ടു

ബാംഗളൂരു :  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ യഥാര്‍ത്ഥ ഘാതകനെന്ന് സംശയിക്കുന്ന ആളിന്റെ വ്യക്തതയുളള ചിത്രം പോലീസ് പുറത്തു വിട്ടു. നേരത്തെ കൊലയാളിയെന്ന ...

ചവറുകൂനയ്ക്കിടയില്‍  നിന്ന് ചോരക്കുഞ്ഞിനെ കണ്ടെത്തി

ഭോപ്പാല്‍ : ഉറുമ്പരിച്ച നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തി. ഭോപ്പാലിലാണ് സംഭവം. ചപ്പുചവറുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് കവറിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കു ...

ദീപാവലി ആഘോഷങ്ങള്‍ക്കായി മോഡി അതിര്‍ത്തിയിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അതിര്‍ത്തിയിലേക്ക്. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് മോഡി അതിര്‍ത്തിയില്‍ എത്തുന്നത്. ഈ മാസം 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്ര ...

ജന്മദിനത്തില്‍ അനില്‍ കുംബ്ലെയ്ക്ക് ബി.സി.സി.ഐയുടെ അധിക്ഷേപം

ന്യൂഡല്‍ഹി:  ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളറും, മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനുമായ അനില്‍ കുംബ്ലെയെ ബി.സി.സി.ഐ വെറുമൊരു ക്രിക്കറ്റ് കളിക്കാരനാക്കി. കുംബ്ലെക്ക് ജന്മദി ...

പ്രതിഷേധം ശക്തമാകുന്നു : അടിയന്തിര താജ്മഹല്‍ സന്ദര്‍ശനത്തിനൊരുങ്ങി യോഗി ആദിത്യനാഥ്

 

ലഖ്‌നൗ : യു.പി സര്‍ക്കാരിന്റെയും ബി.ജെ.പി അംഗങ്ങളുടെയും താജ്മഹല്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതിച്ഛായ സംരക്ഷിക്കാനിറങ്ങി യോഗി ആദിത്യന ...

ജയ് ഷായ്ക്കെതിരായ അഴിമതി ; വാര്‍ത്ത പുറത്തുകൊണ്ടുവന്ന ന്യൂസ് വെബ്സൈറ്റിന് വിലക്ക്

ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനിയുടെ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന 'ദി വയര്‍' ന്യൂസ് വെബ്സൈറ്റിന് ജയ് ഷായുടെ വാര്‍ത്ത പ്രസിദ്ധികരിക്കുന്നതിന ...

ഡ​ല്‍​ഹി​യി​ലെ 90 ശ​ത​മാ​നം ഐ​.എ​.എ​സു​കാ​രും പ​ണി​യെ​ടു​ക്കു​ന്നി​ല്ലന്ന് കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ 90 ശ​ത​മാ​നം ഐ​എ​എ​സു​കാ​രും പ​ണി​യെ​ടു​ക്കു​ന്നി​ല്ലന്ന് മുഖ്യമന്ത്രി അരവിന്ദ് കേ​ജ​രി​വാ​ള്‍. അതിനാൽതന്നെ ഡ​ല്‍​ഹി​യു​ടെ വി​ക​സ​നം സെ​ക്ര​ട്ട ...
Latest News

Read More
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies