18

August, 2017, 10:29 am IST
Last Updated 3 Minute ago

Sports

കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാന്‍ വിളിച്ചില്ല:  ദുഃഖം പങ്കുവച്ച് സെഡ്രിക് ഹെങ്ബെര്‍ട്ട് 

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സ്നേഹപൂര്‍വം വല്യേട്ടന്‍ എന്നുവിളിപ്പേരിട്ട സെഡ്രിക് ഹെങ്ബെര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്ബെര്‍ട്ട് നിലവിലെ അവസ്ഥ തുറന്നുപറഞ്ഞത്. 

 എനിക്ക് ഈ വര്‍ഷം മഞ്ഞ ജഴ്സിയില്‍ കളിക്കാനായെന്നുവരില്ല. കേരളാ ബ

Cricket

പാണ്ഡ്യയ്ക്ക് അതിവേഗ 'കന്നി' സെഞ്ചുറി; ഇന്ത്യ 487 നു പുറത്ത്

കാന്‍ഡി: ഹര്‍ദിക് പാണ്ഡ്യയുടെ അതിവേഗ കന്നി സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഹാര്‍ദിക് പാണ്ഡ്യ(108) യുടെ സെഞ്ചുറി മികവില്‍ ഇ ...

ക്രിക്കറ്റ് താരം സഹീര്‍ഖാന്‍ വിവാഹിതനാകുന്നു

മുംബൈ: ക്രിക്കറ്റ് താരം സഹീര്‍ഖാനും ബോളിവുഡ് നടി സാഗരിക ഘാഡ്ഗെയും ഈ വര്‍ഷം അവസാനം വിവാഹിതരാകുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ഏപ്രില്‍ 24ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെട ...

ശിഖര്‍ ധവാന് മറ്റൊരു സെഞ്ച്വറി കൂടി;  ഇന്ത്യ മികച്ച നിലയിലേക്ക്

പല്ലേക്കലേ:  ഓപ്പണര്‍മാരുടെ മികച്ച തുടക്കത്തിന്റെ പിന്‍ബലത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ പിടി മുറുക്കുന്നു.  ഓപ്പണര് ...

ബി.ബി.സി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്

ന്യൂഡല്‍ഹി: ബി.ബി.സി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബി.സി.സി.ഐ ദൈവത്തിനു മുകളില്‍ അല്ലെന്നു പറഞ്ഞ ശ്രീശാന്ത്, ജീവനോപാധിയാണ് തിരികെ ചോദിക്കുന്നതെന്നും ആരോടും യാചിക്കുക ...

Football

പണത്തില്‍ തന്റെ കണ്ണ് മഞ്ഞളിച്ചിട്ടില്ലെന്ന് നെയ്മര്‍

ഫ്രഞ്ച് ക്ലബ് വാഗ്ദാനം ചെയ്ത പണത്തിൽ തൻ്റെ കണ്ണു മഞ്ഞളിച്ചില്ലെന്ന് നെയ്മർ. അത്തരത്തിലുളള വാർത്തകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും ബാഴ്സയിൽ നിന്നും പിഎസ്ജിയിലേക്ക് കൂടുവിട്ട സ ...

നെയ്മറിന്റെ 'കലിപ്പ'റിഞ്ഞ് സഹതാരം; വീഡിയോ വൈറലാകുന്നു

മിയാമി: ബാഴ്സലോണ വിട്ട് സ്റ്റാര്‍ സ്ട്രക്കൈര്‍ നെയ്മര്‍ പുറത്തുവരുമെന്ന വാര്‍ത്തകള്‍ക്കിടെ മറ്റൊരു വിവാദം കൂടി. സൂപ്പര്‍ താരം പരിശീലനത്തിനിടെ അടിയുണ്ടായതാണ് ഇപ്പോള്‍ വാര്‍ത ...

ഇയാന്‍ ഹ്യൂ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയമിടിപ്പ് ഇയാന്‍ ഹ്യൂ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. ഐ.എസ്.എല്ലിന്റെ നാലാം സീസണില്‍ മഞ്ഞക്കുപ്പായമിട്ട് വീണ്ടും ഇയാന്‍ ഇറങ്ങും. ഒരു വേട്ടക ...

താരലേലം; മുഹമ്മദ് റാഫി ചൈന്നെ എഫ്.സി ടീമില്‍

ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മുഹമ്മദ് റാഫി 30 ലക്ഷത്തിന് ചെന്നൈയിന്‍ എഫ്‌സിയിലേക്ക് പോയപ്പോള്‍ മറ്റൊരു മലയാളിയായ സക്കീറിനെ മുംബൈ എഫ്‌സിയും സ്വന്തമാക്കി. മലയാളി താരങ്ങൾക്കൊപ്പം ...

Tennis

ബാര്‍ബെറി അവതരണവേദിയില്‍ സെക്‌സിയായി അണിഞ്ഞൊരുങ്ങിയെത്തി സെറീന

വാഷിംഗടണ്‍: ഗര്‍ഭിണി  ആയതിനാല്‍ തന്റെ ടെന്നീസ് കരിയറില്‍ ഒരിടവേള നല്‍കിയെങ്കിലും അമേരിക്കയില്‍ ചുറ്റിക്കറങ്ങുന്നതിനോ ഫാഷന്‍ വേദിയിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിലോ ഒരു ...

ഗര്‍ഭിണിയായിരിക്കെയാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയത്: സെറീന വില്ല്യംസ്

താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ്. ഈ വര്‍ഷം ഇനി താരം ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്ന് സെറീനയുടെ വക്താവ് അറിയിച്ചു. സ്നാപ്ചാറ്റിലൂടെയാണ ...

മയാമി ഓപ്പണ്‍ ടെന്നീസ് കിരീടം ഫെഡറര്‍ക്ക് 

മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് കിരീടം റോജര്‍ ഫെഡറര്‍ക്ക്. സ്പാനിഷ് താരം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫെഡറര്‍ കിരീടം നേടിയത്. സ്‌കോര്‍: 6- 3, 6- 4. ഫെഡററുടെ മ ...

കാലം കാത്തിരുന്ന പോരാട്ടം

ഒരു ടെന്നീസ് ആരാധകന് ഏറെ സന്തോഷം നല്കുന്ന സ്വപ്ന ഫൈനലിനാണ് നാളെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സാക്ഷ്യം വഹിക്കുക. ടെന്നിസില്‍ തങ്ങളുടെ കാലം കഴിഞ്ഞെന്ന കളിയെഴുത്തുകാരുടെ  അഭിപ്രായത്തിനു ...

Others

ഉസൈന്‍ ബോള്‍ട്ട് സെമിയില്‍ 

 ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് സെമിയില്‍ കടന്നു. പുരുഷന്‍മാരുടെ 100 മീറ്റര്‍ പ്രാഥമിക റൗണ്ടില്‍ 10.7 സെക്കന്റില്‍ ഒന്നാമത ...

ഫറ വേഗരാജാവ്

ലണ്ടന്‍: അത്ലറ്റിക്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ ബ്രിട്ടന്റെ മോ ഫറയ്ക്ക് സ്വര്‍ണ്ണം. 26:49:51 സമയത്തില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ഫറ സ്വര്‍ണ്ണം അണി ...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ട്രാക്കുണരും

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ലണ്ടനില്‍ ട്രാക്കുണരും. ലോകത്തെ വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനും ദീര്‍ഘ ദൂര ഓട്ടക്കാരന്‍ ഫറക്കിനും വിടയേകാനൊരുങ്ങി ലണ്ടന്& ...

ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗിനും പാരാലിംപിക്സ് താരം ദേവേന്ദ്ര ജജാരിയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചിരിക് ...
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies