18

August, 2017, 10:24 am IST
Last Updated 59 Minute ago

Football

ഫോട്ടോഗ്രാഫര്‍ ബോറിസ് ഗ്രാനോസ്‌കി പകര്‍ത്തിയ ഫെല്ലെയ്‌നിയുടെ ചിത്രം വൈറലാകുന്നു

മാസിഡോണിയ: യൂ.ഇ.എഫ്.എ സൂപ്പര്‍ കപ്പില്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ  2-1 ന് സ്പാനിഷ് ചാമ്പ്യന്മാര്‍ റയല്‍ മാഡ്രിഡ് തോല്പിച്ചിരുന്നു.  എന്നാല്‍ മത്സരഫലമല്ല , അസോസിയേറ്റ് പ്രസിന്റ ...

കേരള ബ്ലാസ്റ്റേഴ്സ് തീം സോങ് വൈറലാകുന്നു

കൊച്ചി : ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണ അറിയിച്ച് ഒരു കൂട്ടം ആരാധകര്‍ പുറത്തിറക്കിയ തീം സോങ് വൈറലാകുന്നു. മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സാണ് തീം സോങ് ത ...

ചെല്‍സിയെ പരാജയപ്പെടുത്തി ആഴ്‌സണലിന് കമ്യൂണിറ്റി ഷീല്‍ഡ് കിരീടം

പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസിയെ പരാജയപ്പെടുത്തി ആഴ്സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിലെത്തിയതിനെ തുടർന്നായിരുന്നു ഷൂട്ടൗട്ട്. ഷൂട്ടൗട ...

പണത്തില്‍ തന്റെ കണ്ണ് മഞ്ഞളിച്ചിട്ടില്ലെന്ന് നെയ്മര്‍

ഫ്രഞ്ച് ക്ലബ് വാഗ്ദാനം ചെയ്ത പണത്തിൽ തൻ്റെ കണ്ണു മഞ്ഞളിച്ചില്ലെന്ന് നെയ്മർ. അത്തരത്തിലുളള വാർത്തകൾ തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും ബാഴ്സയിൽ നിന്നും പിഎസ്ജിയിലേക്ക് കൂടുവിട്ട സ ...

നെയ്മറിന്റെ 'കലിപ്പ'റിഞ്ഞ് സഹതാരം; വീഡിയോ വൈറലാകുന്നു

മിയാമി: ബാഴ്സലോണ വിട്ട് സ്റ്റാര്‍ സ്ട്രക്കൈര്‍ നെയ്മര്‍ പുറത്തുവരുമെന്ന വാര്‍ത്തകള്‍ക്കിടെ മറ്റൊരു വിവാദം കൂടി. സൂപ്പര്‍ താരം പരിശീലനത്തിനിടെ അടിയുണ്ടായതാണ് ഇപ്പോള്‍ വാര്‍ത ...

ഇയാന്‍ ഹ്യൂ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയമിടിപ്പ് ഇയാന്‍ ഹ്യൂ ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. ഐ.എസ്.എല്ലിന്റെ നാലാം സീസണില്‍ മഞ്ഞക്കുപ്പായമിട്ട് വീണ്ടും ഇയാന്‍ ഇറങ്ങും. ഒരു വേട്ടക ...

താരലേലം; മുഹമ്മദ് റാഫി ചൈന്നെ എഫ്.സി ടീമില്‍

ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മുഹമ്മദ് റാഫി 30 ലക്ഷത്തിന് ചെന്നൈയിന്‍ എഫ്‌സിയിലേക്ക് പോയപ്പോള്‍ മറ്റൊരു മലയാളിയായ സക്കീറിനെ മുംബൈ എഫ്‌സിയും സ്വന്തമാക്കി. മലയാളി താരങ്ങൾക്കൊപ്പം ...

വിനീതും റിനോയും ബ്ലാസ്റ്റേഴ്സിന് സ്വന്തം: അനസ് ജംഷദ്പൂര്‍ എഫ്സിക്കായി ബൂട്ടണിയും

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളി താരം അനസ് ഇടത്തൊടികയെ ജംഷദ്പൂര്‍ എഫ്സി സ്വന്തമാക്കി. അടിസ്ഥാന വിലയായ ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് അനസിനെ ടാറ്റ ടീമായ ജംഷദ്പൂര്‍ എഫ്.സി സ ...

ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സി വിവാഹിതനായി

റൊസാരിയോ: ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സി വിവാഹിതനായി. ഇന്നലെ മെസ്സിയുടെ ജന്മനാടായ റോസാരിയായോയിലായിരുന്നു വിവാഹം.  ദീര്‍ഘകാലമായി മെസിയുടെ ജീവിതപങ്കാളിയായ അന്റോണെല്ല റോകുസോയെയ ...

മെസിയുടെ വിവാഹം വെള്ളിയാഴ്ച്ച

റൊസാരിയോ: ലയണല്‍ മെസിയുടെ വിവാഹവാര്‍ത്തകളാണ് കായിക ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ദീര്‍ഘകാലമായി മെസിയുടെ ജീവിതപങ്കാളിയുമായ അന്റോണെ ...

ക്രിസ്റ്റ്യാനോ വീണ്ടും അച്ഛനായി, ഇത്തവണ ഹാട്രിക്

ലിസ്ബണ്‍: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇരട്ട ആണ്‍കുട്ടികളുടെ അച്ഛനായി. ഇതോടെ ഏഴു വയസ്സുകാരനായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ജൂനിയര്‍ ഇനി രണ്ട് കുഞ്ഞനിയന്‍മാരുടെ ചേട്ടനാണ്. ജൂനിയര്‍ ...

ബാഴ്സയ്ക്ക് മുമ്പ് വൈദ്യ പരിശോധന നടത്തിയിരുന്നു; നെയ്മറെ കൈവിട്ടത് തങ്ങള്‍ക്ക് സംഭവിച്ച നഷ്ടമെന്ന് റയല്‍മാഡ്രിഡ്

മാഡ്രിഡ്: ബാഴ്സിലോണയുടെ സൈ്ട്രൈക്കിംഗ് ഫോഴ്സിലെ മാരകായുധം ബ്രസീലിയന്‍ താരം നെയ്മര്‍ ബാഴ്സയില്‍ എത്തും മുമ്പ് റയലില്‍ മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ...

Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies