18

August, 2017, 10:24 am IST
Last Updated 59 Minute ago

Others

അവസാന മത്സരത്തിനായി ഉസൈന്‍ ബോള്‍ട്ട് നാളെ കളത്തിലിറങ്ങും  

ജമൈക്കന്‍ ഇതിഹാസ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ അവസാന മത്സരത്തിനായി ഇറങ്ങും. 400  മീറ്റര്‍  റിലേ ഇനത്തിലാണ് ബോള്‍ട്ട് മത്സരിക്കുന്നത്. ഈ മത്സരത്തോടെ കായിക കരിയറിനോട് ഒളിമ ...

വേഗ റാണിയായി തോറി ബോവി

ലോക അത്ലറ്റിക് മീറ്റില്‍ അമേരിക്കയുടെ തോറി ബോവി വേഗ റാണിയായി. ആവേശകരമായ 100 മീറ്റര്‍ മല്‍സരത്തില്‍, 10.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണു തോറി ട്രാക്ക് കീഴടക്കിയത്.
ഐവറികോസ്റ്റിന്റെ ...

മിന്നല്‍ വേഗം അവസാന ലാപ്പില്‍ മൂന്നാമനായി:   ബോള്‍ട്ടിന് അവസാന മത്സരത്തില്‍ വെങ്കലം 

ലണ്ടന്‍: ഒരു പതിറ്റാണ്ടു കാലത്തോളം ട്രാക്കുക്കില്‍ മിന്നലായ ലോക സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട് മൂന്നാമനായി മടങ്ങേണ്ടി വന്നു. കരിയറിലെ അവസാന മത്സരത്തില്‍ 100 മീറ്ററില്‍നിന്ന് വെങ ...

ഉസൈന്‍ ബോള്‍ട്ട് സെമിയില്‍ 

 ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് സെമിയില്‍ കടന്നു. പുരുഷന്‍മാരുടെ 100 മീറ്റര്‍ പ്രാഥമിക റൗണ്ടില്‍ 10.7 സെക്കന്റില്‍ ഒന്നാമത ...

ഫറ വേഗരാജാവ്

ലണ്ടന്‍: അത്ലറ്റിക്സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ ബ്രിട്ടന്റെ മോ ഫറയ്ക്ക് സ്വര്‍ണ്ണം. 26:49:51 സമയത്തില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ഫറ സ്വര്‍ണ്ണം അണി ...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ട്രാക്കുണരും

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ലണ്ടനില്‍ ട്രാക്കുണരും. ലോകത്തെ വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടിനും ദീര്‍ഘ ദൂര ഓട്ടക്കാരന്‍ ഫറക്കിനും വിടയേകാനൊരുങ്ങി ലണ്ടന്& ...

ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗിനും പാരാലിംപിക്സ് താരം ദേവേന്ദ്ര ജജാരിയ്ക്കുമാണ് പുരസ്‌കാരം ലഭിച്ചിരിക് ...

പി.യു ചിത്രക്ക് സര്‍ക്കാരിന്റെ ധനസഹായം

തിരുവനന്തപുരം; പി.യു ചിത്രക്ക് പരിശിലനത്തിന് പ്രതിമാസം പതിനായിരം രൂപ നല്‍കാന്‍ സര്‍ക്കാര്‍  തീരുമാനിച്ചു. ഇത് കൂടാതെ ചിത്രക്ക് പ്രതിദിനം അഞ്ഞൂറ് രൂപ സപെഷ്യല്‍ അലവന്‍സ് നല്‍കാ ...

സി.കെ വിനീത് ഇനി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്

തിരുവനന്തപുരം: സി.കെ വിനീതിന് സെക്രട്ടേറിയറ്റ്  അസിസ്റ്റന്റായി നിയമനം നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. പരിശീലത്തെ ബാധിക്കാത്ത വിധത്തിലുള്ള ജോലിയായിരിക്കും നല്‍കുക. 

...

പി.യു. ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു

കൊച്ചി : പി.യു. ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു. കോടതിയലക്ഷ്യ കേസുകള്‍ സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാന്‍ കഴിയില്ല. കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുന ...

ചിത്രയെ ഒഴിവാക്കിയത് അറിഞ്ഞത് അവസാന നിമിഷം: സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയത് അവസാന നിമിഷമാണ് അറിഞ്ഞതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ. ഏഷ്യന്&z ...

ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയെ പങ്കെടുപ്പിക്കാനാകില്ലെന്ന അത്ലറ്റിക് ഫെഡറേഷന് ...

Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies