12

December, 2017, 4:00 pm IST
Last Updated 17 Minute ago

Top News

ഗർഭനിരോധന ഉറകളുടെ പരസ്യങ്ങൾ കുട്ടികൾ കാണണ്ട; രാവിലെ 6 മുതല്‍ രാത്രി 10 വരെ വിലക്ക്

ന്യൂഡൽഹി:  ടെലിവിഷന്‍ ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിൻെറ നിയന്ത്രണം. രാവിലെ 6 മുതല്‍ രാത്രി 10 വരെ ടെലിവിഷന്‍ ചാനലുകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കാൻ പാടില്ലെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം

കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാര തുക നല്‍കാന്‍ കഴിയില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി :കൊച്ചി ടസ്‌കേഴ്‌സിന് 850 കോടി രൂപ നല്‍കണമെന്ന ആര്‍ബിട്രേഷന്‍ വിധി അംഗീകരിക്കില്ലെന്നു ബിസിസിഐ. ഇത്തരത്തിലൊരു നഷ്ടപരിഹാരം ബിസിസിഐ ജനറല്‍ ബോഡിയില്‍ പാസാക്കാന്‍ കഴി ...

ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവടക്കം ആറുപേര്‍ക്ക് വധശിക്ഷ

ചെന്നൈ:  ഉദുമല്‍പേട്ടയിൽ നടന്ന ദുരഭിമാനക്കൊലയില്‍ ആറുപേര്‍ക്ക് വധശിക്ഷ. ഉടുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ പിതാവ് ഉള്‍പ്പടെ ആറ് പേര്‍ക്കാണ് ...

മരണചുഴിയില്‍പ്പെട്ട് മത്സ്യകന്യക യാത്രയായി

കൊല്‍ക്കത്ത: യക്ഷിക്കഥകളിലും കെട്ടുകഥകളിലും മാത്രം കേട്ടിട്ടുള്ള ഒരു അത്ഭുത കഥപാത്രമായി ജനിച്ച ആ കുഞ്ഞു മരണത്തിനു കീഴടങ്ങി. മത്സ്യകന്യകയുടേതു പേലെ ഒട്ടിച്ചേര്‍ന്ന കാലുകളുമായി കൊ ...

റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു; ജലവിമാനത്തിൽ പറന്ന് മോഡി

അഹമ്മദാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് ജലവിമാനത്തില്‍ ലാന്‍ഡ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി. സബർമതി നദിയിൽ നിന്ന് മെഹ്സ ...

ജിഷാ വധം; കൃത്യത്തിലേക്ക് നയിച്ചത് അമീറിന്റെ അടങ്ങാത്ത ലൈംഗികതൃഷ്ണ

കൊച്ചി: കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജിഷാവധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ളാമിനെതിരേ ഏഴു കുറ്റങ്ങള്‍ ചുമത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ശേഖരിച്ച പോലീസ് പരാജയപ്പെട്ടത് രണ്ടു ...

വിവാഹം ഭൂമിയില്‍,'വിരുഷ്‌ക'യ്ക്ക് വിവാഹ വസ്ത്രം സ്വര്‍ഗ്ഗത്തില്‍ നിന്ന്

നാലു വര്‍ഷം നീണ്ട പ്രണയം, പതിവു സെലിബ്രിറ്റി പ്രണയങ്ങള്‍ പോലെ ഇത് പാതി വഴിയില്‍ പോകുമെന്ന് കരുതിയവരെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം 'വിരുഷ്‌ക' രാജകീയമായി തന്നെ വിവാഹിതരായി. ജീവ ...

അമീര്‍ ജിഷയോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത ; 34 തവണ മുറിവേല്‍പ്പിച്ചു കുത്തിത്താഴെയിട്ടു ബലാത്സംഗം ചെയ്തു

അമിതമായ ആസക്തിയോടെ പ്രതി ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്ത ജിഷയുടെ പ്രത്യാക്രമണത്തില്‍ പരിക്കേറ്റ പ്രതി കൈവശം സൂക്ഷിച്ചിരുന്ന  കത്തികൊണ്ടു കഴുത്തിലും മുഖ ...

നല്ല സിനിമകളെ മറന്നു 'മറവി' , കടുത്ത നിരാശയിൽ സിനിമാപ്രേമികൾ 

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച 'മറവി' എന്ന ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി ഡെലിഗേറ്റുകൾ. ചലച്ചിത്ര മേളക്ക് പ്രദർശിപ്പാനുള്ള യാതൊരു നിലവാരവും ഇല്ലാത്ത ...

വധശിക്ഷ നല്‍കണമെന്ന് അമ്മ; നിരപരാധിയെന്ന് അഭിഭാഷകന്‍

അമീറുല്‍ ഇസ്ലാമിനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി.  കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ് ജിഷയുടെ അമ്മ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയ ...

നായികയുടെ ക്ലാസ് നഷ്ട്ടപ്പെടാതിരിക്കാന്‍ സന്തോഷ് പണ്ഡിറ്റ് ചെയ്തത ഇതാണ് 

സന്തോഷ് പണ്ഡിറ്റ് സിനിമകള്‍ പല പ്രേക്ഷേകര്‍ക്ക് ഒരു തമാശയാണ്. എന്നാലും മലയാള സിനിമയില്‍ സ്വന്തം അധ്വാനത്തിലൂടെ വ്യത്യസ്തമായ ഒരു പാത കണ്ടെത്തിയ ആളാണു സന്തോഷ് പണ്ഡിറ്റ്. സിനിമകള്‍ ...

ജിഷാ വധം; നിഷ്ഠൂരമായ കൊലപാതകം കോടതി

കേരള മനസാക്ഷിയെ ഞ്ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം കുറ്റക്കാരനെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. വീട്ടില്‍ അതിക്രമിച്ചു കയറല്‍, മാനഭം ...

ജിഷ വധം;കേരളം കാത്തിരിക്കുന്ന നിര്‍ണ്ണായക വിധി നാളെ

 കേരള മനസാക്ഷിയെ ഞ്ഞെട്ടിച്ച   ജിഷ വധക്കോസിലെ വിധി വന്നു. പ്രതി അമീറുല്‍ ഇസ്ലാമിന്‍ കുറ്റക്കാരന്‍.   എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി   വിധി പ്രസ്താവിച്ചത്.   വിധി ...

ജിഷ വധക്കേസിലെ വിധി ഉടന്‍

കൊച്ചി: പെരുമ്പാവൂര്‍   ജിഷയെ വധകേസില്‍  കേരളം ഉറ്റുനോക്കുന്ന വിധി അല്പസമത്തിനകം
 എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിക്കുക. അസം സ് ...

രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ ഗാന്ധി : ചെന്നിത്തല

തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കപ്പ ...

മലയാള സിനിമയുടെ നവതി ആഘോഷം ആദ്യ മലയാള ചിത്രത്തെ മറന്നുകൊണ്ട് 

തിരുവനന്തപുരം : നവതി ആഘോഷത്തില്‍ ആദ്യ മലയാള സിനിമയെ മറന്നു ചലച്ചിത്ര അക്കാദമി. ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിമില്‍ ആദ്യ മലയാള ചിത്രത്തിന്റെ പേരു പോലും പരാമര്‍ശിക്കപ്പെട്ടില ...

ന്യൂയോര്‍ക്കില്‍ മാന്‍ഹട്ടനിൽ സ്ഫോടനം; മൂന്ന് സബ് വേ പൂർണമായും ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്:   ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലെ തിരക്കേറിയ ബസ്​ ടെര്‍മിനലില്‍ സ്​ഫോടനം. ടൈംസ് സ്ക്വയറിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോര്‍ട്ട് ബസ് ടെര്‍മിനലിലാണ് സ്ഫോടനം ഉണ്ടാ ...

പോലീസ് പിടിയിലാകുന്നത് രണ്ടുമാസത്തിന് ശേഷം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

മലപ്പുറം:  ഒളിച്ചോടിയ ഓര്‍ക്കാട്ടേരി മൊബൈല്‍ ഔട്ട്ലറ്റിലെ ഉടമ അംജാദും (23)ജീവനക്കാരി പ്രവീണ (32) യും കള്ളനോട്ട് കേസിലും വ്യാജലോട്ടറി കേസിലും പ്രതികളെന്ന് പോലീസ്. ഇരുവരും തമസിച്ചിരുന് ...

വിരാട് കോഹ്ലിയും അനുഷ്‌കാ ശര്‍മ്മയും വിവാഹിതരായി

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വെച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും അടുത്ത ബന് ...

2023ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു

2023ല്‍ നടക്കുന്ന 13ാമത് ഏകദിന ലോകകപ്പിനുളള വേദി ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയെയാണ് ലോകകപ്പിനുള്ള വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 2021ലെ ചാമ്പ്യന്‍സ്‌ ട്രോഫിയും ഇന്ത്യയില്‍ വെ ...

പാക് പ്രസ്താവനയിൽ നരേന്ദ്രമോഡി മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിങ്ങ്

ന്യൂഡല്‍ഹി:  ബി.ജെ.പിയെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിക്കണമെന്നും, പ്രസ്താവനയി ...

സിനിമ തിയ്യേറ്ററുകള്‍ തുറക്കുവാനൊരുങ്ങി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയില്‍ സിനിമ തിയ്യേറ്ററുകള്‍ തുറക്കുന്നു. 2018 മാര്‍ച്ച് മുതല്‍ തിയ്യേറ്ററുകള്‍ തുറക്കുവാനാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഓഡിയോ വിഷ്വല്‍ മീ ...

നേപ്പാളില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ്-പ്രവിശ്യാ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സഖ്യത്തിന് ചരിത്ര വിജയം. ആകെയുള്ള 165 സീറ്റിലേക്ക് നടന്ന മത്സരത്തിന്റെ ഫലം പുറത്തുവന് ...

ഓഖി : മരണസംഖ്യ 45 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത്  ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇന്ന് പൊന്നാന്നിയിലാണ് ...

എല്ലാവരെയും അറിയിച്ച യോഗം എങ്ങനെ രഹസ്യമാകും; മോഡിക്കെതിരെ കോണ്‍ഗ്രസ് വക്താവ് രംഗത്ത്

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ. തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ വിഷയം കൊണ്ട് വന്ന് വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണമാണ് മോഡി ലക ...
Latest News

Read More
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies