18

August, 2017, 10:19 am IST
Last Updated 54 Minute ago

World

സൂര്യനെ വിഴുങ്ങി ചന്ദ്രന്‍; അടുത്ത തിങ്കളാഴ്ച്ച അമേരിക്ക ഇരുട്ടില്‍

വാഷിങ്ടണ്‍: അമേരിക്ക മുഴുവനായും ഇരുട്ടിലാകുന്ന അത്യപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. ഓഗസ്റ്റ് 21 തിങ്കളാഴ്ച്ച അമേരിക്കയുടെ ഭൂരിഭാഗവും കുറച്ചു സമയത്തേക്ക് പൂര്‍ണ്ണമായും ഇരുട്ടിലാകും.  നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും. സൂര്യന്‍ ചന്ദ്രന് പിന്നിലാക

വേഗരാജാവിന് കാലിടറി; അവസാന മത്സരം കഴിഞ്ഞത് കണ്ണീരോടെ

ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗതയുടെ രാജകുമാരന്‍ കാലിടറി. ഇതോടെ അവസാന മത്സരത്തില്‍ സ്വര്‍ണവുമായി ട്രാക്കൊഴിയാമെന്ന ഉസൈന്‍ ബോള്‍ട്ടിന്റെ മോഹമാണ് കണ്ണീരില്‍ ...

അവസാന മത്സരത്തിനായി ഉസൈന്‍ ബോള്‍ട്ട് നാളെ കളത്തിലിറങ്ങും  

ജമൈക്കന്‍ ഇതിഹാസ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ അവസാന മത്സരത്തിനായി ഇറങ്ങും. 400  മീറ്റര്‍  റിലേ ഇനത്തിലാണ് ബോള്‍ട്ട് മത്സരിക്കുന്നത്. ഈ മത്സരത്തോടെ കായിക കരിയറിനോട് ഒളിമ ...

പാകിസ്താന്‍ സഭയില്‍ ട്രാന്‍സ് ജെന്റര്‍ പേഴ്‌സണല്‍ ബില്ല് അവതരിപ്പിച്ചു 

ഇസ്ലാമാബാദ്: ട്രാന്‍സ് ജന്റര്‍ ബില്ല് അവതരിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമാവുകയാണ് പാകിസ്താന്‍.  ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്റര്‍ ബില്‍ അവതരിപ്പിച്ചുകൊണ്ടാണ് രാജ്യത്തിന ...

യുദ്ധ ടാങ്കറുകള്‍ പണിടുക്കി:  അന്തര്‍ ദേശീയ സൈനിക മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായി 

മോസ്‌കോയിലെ ആല്‍ബിനോയില്‍ നടന്ന  അന്തര്‍ ദേശീയ സൈനിക മത്സരത്തില്‍ നിന്നും അവസാന നിമഷം ഇന്ത്യ പുറത്തായി.  മുഴുവന്‍ റൗണ്ടുകളിലും ഒന്നാം സ്ഥാനം നേടി മുന്നേറുന്നതിനിടയില്‍ ഇന് ...

അമേരിക്ക ഉത്തരകൊറിയ; ഭിന്നത മുറുകുന്നു

സോള്‍: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ഭിന്നത മുറുകുന്നു. പസഫിക് സമുദ്രത്തിലെ അമേരിക്കയുടെ സൈനികത്താവളമായ ഗുവാം ദ്വീപ് ആക്രമിക്കാന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ഉത്തരവിനു ...

അമേരിക്കന്‍ പ്രസിഡന്റിന് മറുപടിയായി ഉത്തരകൊറിയ

വാഷിങ്ടന്‍: യുദ്ധഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. കൊറിയയെ തകര്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണള ...

ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട

ഇന്ത്യക്കാര്‍ക്ക്  ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട. നേരെ വിമാനം കയറാം. ഖത്തറിലെത്തിയാല്‍ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും നല്‍കേണ്ടതില്ല. ഇന്ത്യ ഉള്‍പ്പെടെ എണ്& ...

ചൈനയില്‍ ഭൂകമ്പം; ഏഴ് മരണം, 88 പരിക്ക്

ബീജിങ്: ചൈനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഏഴ് പേര്‍ മരിക്കുകയും 88 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ചൈനയുടെ സിച്ചുവാന്‍ പ്ര ...

ഒബാമയുടെ പിറന്നാളിന് പൊതു അവധി

വാഷിംഗ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധ ...

ഉത്തരകൊറിയയ്ക്കുമേല്‍ ഉപരോധം ശക്തമാക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍ : ഉത്തരകൊറിയയ്ക്കുമേല്‍ ഉപരോധം ശക്തമാക്കാനുള്ള അമേരിക്കയുടെ പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചു. കല്‍ക്കരി, ഇരുമ്പ്, ഇരുമ്പ് ധാതുക്കള് ...

ഷഹബാസ് പാക് പ്രധാനമന്ത്രിപദത്തിലെത്താനുള്ള സാധ്യത മങ്ങുന്നു

നവാസ് ഷരീഫിന്റെ പിന്‍ഗാമിയായി സഹോദരന്‍ ഷഹബാസ് പാക് പ്രധാനമന്ത്രിപദത്തിലെത്താനുള്ള സാധ്യത മങ്ങുന്നു. കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ ഇടക്കാല പ്രധാനമന്ത്രി അബ്ബാസി നി ...

ഡോണൾഡ് ട്രംപ് വാണിജ്യയുദ്ധത്തിന് ഒരുങ്ങുകയാണെന്ന് റഷ്യ

തങ്ങൾക്കെതിരായ ഉപരോധത്തിലൂടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വൻ വാണിജ്യയുദ്ധത്തിന് അരങ്ങൊരുക്കുകയാണെന്ന് റഷ്യ. ഈ നീക്കം ആഗോള സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നും ഇന്ധനത്തിന് വേണ് ...

ഉത്തരകൊറിയയുടെ ശത്രുവല്ല അമേരിക്ക: റെക്സ് ടില്ലേഴ്സണ്‍ 

വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ ശത്രുവല്ല അമേരിക്കയെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി. ആജന്മശത്രുവായി പരിഗണിച്ചിരുന്ന ഉത്തരകൊറിയക്കെതിരേ തങ്ങള്‍ നിലപാട് മയപ്പെടുത്തിയെന്ന് സൂചന നല്&z ...

ഭക്ഷണം കാണിച്ച് പ്രകോപിപ്പിച്ച യുവാവിനെ കരടി പിച്ചിക്കീറി 

മൃഗശാല കാണാന്‍ വരുന്നവര്‍ക്ക് അവിടുത്തെ മൃഗങ്ങളെ പ്രകോപിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നത് ഒരു ഹരമാണ്. എന്നാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന അനന്തരഫലത്തെ പറ്റി നമ്മള്‍ ഒരി ...

യെമനി ഭര്‍ത്താവിനെ 110 കഷ്ണങ്ങളാക്കിയ മലയാളി നഴ്സിന് നാട്ടിലും ഭര്‍ത്താവും കുട്ടിയും

സനാ: യെമനി പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്ന് 110 കഷ്ണങ്ങളായി ചാക്കിലാക്കി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ച മലയാളി നഴ്സിന് നാട്ടില്‍ വേറെ ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് റിപ്പ ...

ചൈനയുടെ അതിര്‍ത്തി പിടിച്ചെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ്

ചൈനയുടെ അതിര്‍ത്തി പിടിച്ചെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിംങ്. സിക്കിമില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ മുഖാമുഖം സംഘര്‍ഷത്തില്‍ നി ...

യുദ്ധം അനിവാര്യമാണെങ്കില്‍ തയ്യാറെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയയെ തകര്‍ക്കാന്‍ യുദ്ധം ചെയ്യാനും മടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അനിവാര്യമാണെങ്കില്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞതായി റി ...

അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 29 മരണം; 63 പേര്‍ക്ക് പരിക്ക്

ഹീറത്ത്: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ഹീറത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ ഷിയാ പള്ളിക്ക് സമീപമാണ് ...

മോസ്‌കോ കോടതിയില്‍ വെടിവയ്പ്: നാല് മരണം

മോസ്‌കോ: മോസ്‌കോയില്‍ കോടതിയിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ മരിച്ചു. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം. അക്രമികള്‍ സുരക്ഷാ ഉദ്യോഗസ്ഥ ...

ഷഹീദ് ഖാന്‍ അബ്ബാസിക്കെതിരെ കോടികളുടെ അഴിമതി അരോപണം

പാകിസ്താന്റെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപെട്ട ഷഹീദ് ഖാന്‍ അബ്ബാസിക്കെതിരെ കോടികളുടെ അഴിമതി അരോപണം. എല്‍.എന്‍.ജി ഗ്യാസ് ഇറക്കുമതിയുമായി ബന്ധപ്പെട്ടു നടത്തിയ അഴ ...

മുഴുവന്‍ സീറ്റും സ്വന്തമാക്കി നികൊളാസ് മഡ്‌റോയുടെ പാര്‍ട്ടി

വെനസ്വേലയിലെ ഭരണഘടന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും സ്വന്തമാക്കി നികൊളാസ് മഡ്‌റോയുടെ പാര്‍ട്ടി. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാകില്ലെന്ന് യുഎസ്, ബ്രട്ടണ്‍,സ്‌പെയി ...

ന്യൂസിലന്റിൽ പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് രാജിവെച്ചു

ന്യൂസിലന്റിൽ പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ആൻഡ്രൂ ലിറ്റിൽ പാർട്ടി പദവികളിൽ നിന്ന് രാജിവെച്ചു. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് നേതാവിൻ്റെ രാജി. അഭിപ്രായ സർവ്വേകളിൽ ...

പാകിസ്ഥാനിലെ നിയുക്ത പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം  

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നിയുക്ത ഇടക്കാല പ്രധാനമന്ത്രി 22,000 കോടിയുടെ അഴിമതിക്കേസില്‍ മുഖ്യപ്രതി. നവാസ് ഷരീഫ് സ്ഥാനമൊഴിഞ്ഞതോടെ ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്‌നവാസ് (പിഎ ...

വൈറ്റ് ഹൗസില്‍ നിന്ന് മാധ്യമ ഉപദേഷ്ടാവിനെ ട്രംപ് പുറത്താക്കി

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആന്റണി സ്‌കേറമൂച്ചിയെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൗസിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കെതിരെ റിപ്പോര്‍ട് ...
Copyright © 2016-17 MangalamTV Networks Pvt. Ltd. All Rights Reserved.
Developed by Cedar Software Technologies